Thiruvananthapuram
-
വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവം; ഇന്ന് ഡോക്ടർമാരുടെ പ്രതിഷേധം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചേക്കും
തിരുവനന്തപുരം: വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ചികിത്സാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച എന്നിവയിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രധാനമാണ്. അതേസമയം,…
Read More » -
‘നിയമസഭയില് ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കും’; താക്കീതാണിത്, തീക്കളി നിര്ത്തണമെന്ന് കോടിയേരി
തിരുവനന്തപുരം: സ്വര്ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആർഎസ്എസിന്റെ കയ്യിൽ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസിന്റെ എൻജിഒയിൽ ജോലി കൊടുത്തത് തന്നെ ദുരൂഹമാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബിജെപി…
Read More » -
മെഡിക്കൽ കോളേജിൽ വ്യക്ക രോഗി മരിച്ച സംഭവം, വൃക്കയടങ്ങിയ പെട്ടിയെടുത്തവര്ക്കെതിരെ പരാതി
തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ അവയവ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയിൽ ആരോഗ്യ വകുപ്പ് രണ്ട് ഡോക്ടര്മാര്ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുകയാണ്. നടപടികൾക്കെതിരെ ഡോക്ടര്മാരുടെ സംഘടനകൾ…
Read More » -
മുന് വിജിലൻസ് മേധാവി എം ആർ അജിത് കുമാറിന് പുതിയ നിയമനം
തിരുവനന്തപുരം: മുന് വിജിലൻസ് ഡയറക്ടര് എം ആർ അജിത് കുമാറിന് പുതിയ നിയമനം. സിവിൽ റൈറ്റസ് പ്രൊട്ടക്ഷൻ എഡിജിപിയെന്ന തസ്തികയിലേക്കാണ് അജിത് കുമാറിനെ നിയമിച്ചത്. സ്വര്ണ്ണക്കടത്ത് കേസ് പ്രതി…
Read More » -
സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി; കെപിസിസി പുനഃസംഘടനാ പട്ടിക തിരിച്ചയച്ച് റിട്ടേണിംഗ് ഓഫീസർ
തിരുവനന്തപുരം: കോണ്ഗ്രസ് സംസ്ഥാനനേതൃത്വത്തിന് വലിയ തിരിച്ചടിയായി കെപിസിസി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസർ തിരിച്ചയച്ചു. ചെറുപ്പക്കാരില്ല, വനിതകൾക്ക് പ്രാതിനിധ്യമില്ല, പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം…
Read More » -
ന്യുനമർദ്ദ പാത്തിയുടെ സ്വാധീനം; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് വ്യാപക മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും…
Read More » -
ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില് പഴുതടച്ച അന്വേഷണം വേണം: കെ.സുധാകരന് എംപി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജില് ശസ്ത്രക്രിയ വൈകിയതിനെ തുടര്ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില് പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാര്ക്കെതിരെ കര്ശന നടപടിയെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്…
Read More » -
ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; ചാഞ്ചാട്ടം തുടർന്ന് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം…
Read More » -
സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം; കഴിഞ്ഞ വര്ഷത്തേക്കാള് കുറവ്
സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. മുൻ വർഷം നേടിയത് 87.94% ആയിരുന്നു.…
Read More » -
ബൈക്ക് അഭ്യാസത്തില് യുവാക്കള് മരിച്ച സംഭവം:രണ്ടാഴ്ച്ച കര്ശന പരിശോധന,നടപടിക്കൊരുങ്ങി മോട്ടോര് വാഹന വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം കോവളം ബൈപ്പാസിലെ ബൈക്ക് അഭ്യാസത്തില് യുവാക്കള് മരിച്ചതിന് പിന്നാലെ കര്ശന നടപടിക്കൊരുങ്ങി മോട്ടോര് വാഹന വകുപ്പ്. നാളെ മുതല് രണ്ടാഴ്ച്ച സംസ്ഥാന വ്യാപകമായി കര്ശന പരിശോധനയുണ്ടാകും.…
Read More »