Thiruvananthapuram
-
ആയുഷ് ഡോക്ടര്മാരുടെ വിരമിക്കല് പ്രായം അറുപതായി ഉയര്ത്തണമെന്ന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
ആയുഷ് വിഭാഗത്തില് പെട്ട സര്ക്കാര് ഡോക്ടര്മാരുടെ വിരമിക്കല് പ്രായം അറുപതായി ഉയര്ത്തണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. വിരമിക്കല് പ്രായം ഉയര്ത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്മാര്…
Read More » -
ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നല്കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ല; ഹൈക്കോടതി
ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നല്കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാനാകില്ല കേസിന്റെ വസ്തുതകളിലോ യാഥാര്ത്യങ്ങളിലോ ദുരൂഹതയുണ്ടെങ്കില് മാത്രമേ കാലതാമസം…
Read More » -
തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്; കേസെടുത്ത് പൊലീസ്, 2 താത്കാലിക ജീവനക്കാരെ നീക്കി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്. സംഭവത്തില് നഗരസഭയിലെ രണ്ട് താത്കാലിക ഡാറ്റാ എൻട്രി ജീവനക്കാരെ നീക്കി. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവത്തില് പൊലീസ് കേസെടുത്തിട്ടുണ്ട്.…
Read More » -
വ്യവസായ സൗഹൃദം സൂചിക: കേരളത്തിന് മുന്നേറ്റം, 28 ൽ നിന്ന് 15 ലേക്ക് കുതിപ്പ്
തിരുവനന്തപുരം: ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുള്ള 2020 ലെ പട്ടികയിൽ കേരളം 15ാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുള്ളതാണ് പട്ടിക. ഇതിൽ 2019…
Read More » -
സില്വര്ലൈന് വേഗത്തിലാക്കണമെന്ന് കേന്ദ്രത്തിന് ഗവര്ണരുടെ കത്ത്, വിവാദങ്ങള്ക്കു മുമ്പെഴുതിയതെന്ന് വിശദീകരണം
തിരുവനന്തപുരം:സിൽവർലൈനിനെതിരായ പ്രതിഷേധങ്ങളും പ്രതിപക്ഷത്തിന്റെ എതിർപ്പും കേന്ദ്രത്തിന്റെ താത്പര്യമില്ലായ്യും ഒക്കെ ചർച്ചകളിൽ നിറയുമ്പോളാണ് ,ഗവർണർ തന്നെ പദ്ധതിക്കായി അയച്ച കത്ത് പുറത്തുവരുന്നത്. 2021 ഓഗസ്റ്റ് 16നാണ് ഗവർണർ റെയിൽവേ മന്ത്രി അശ്വനി…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിനു 200 രൂപയാണ് വർധിച്ചത്. ശനിയാഴ്ച രണ്ട് തവണയാണ് സ്വർണവില പരിഷ്കരിച്ചത്. രാവിലെ 320 രൂപയുടെ…
Read More » -
‘ഡിജിറ്റല് റീസര്വ്വെ 4 വര്ഷത്തിനകം പൂര്ത്തിയാകും’, കെ രാജന്
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ നാലുവർഷം കൊണ്ട് പൂർത്തിയാകുമെന്ന് റവന്യൂമന്ത്രി കെ രാജന്. ‘എന്റെ ഭൂമി’ എന്ന പേരിൽ ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ തുടങ്ങും. യുണീക്ക് തണ്ടപേർ സിസ്റ്റം വരുന്നതോടെ…
Read More » -
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, പൊലീസിന് വീഴ്ച്ചയെന്ന് എഡിജിപി റിപ്പോര്ട്ട്
തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്ത്തകര് ആക്രമിച്ചത് തടയുന്നതിൽ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് എഡിജിപിയുടെ റിപ്പോര്ട്ട്. സംഭവ ദിവസം 12.30 ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്…
Read More » -
എകെജി സെന്റര് ആക്രമണം: പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയില്ല,മൊബൈൽ ടവറുകള് കേന്ദ്രീകരിച്ചും അന്വേഷണം
തിരുവനന്തപുരം: എകെജി സെന്റര് ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയൊന്നുമില്ലാതെ പൊലീസ്. മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം…
Read More » -
നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും, സര്ക്കാരിനെതിരെ കടുപ്പിക്കാന് പ്രതിപക്ഷം
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജ്ജിന്റെ അറസ്റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ…
Read More »