Thiruvananthapuram
-
തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി വായിൽ പ്ലാസ്റ്ററൊട്ടിച്ചും മൂക്കിൽ ക്ലിപ്പിട്ടുമാണ് വീട്ടിലെ മുറിയിൽ മൃതദേഹം കണ്ടത്. യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് കുടുംബം പറഞ്ഞു.…
Read More » -
വിതുരയില് വൃദ്ധ ദമ്പതികളെ മരിച്ച നിലയില് കണ്ടെത്തി
തിരുവനന്തപുരം വിതുരയില് ഭാര്യയേയും ഭര്ത്താവിനേയും തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. വിതുര മുളയ്ക്കോട്ടുകര സ്വദേശികളായ വൃദ്ധ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. ഗുരുമന്ദിരം വീട്ടില് രാജേന്ദ്രന് (63), ഭാര്യയായ…
Read More » -
സ്വർണവില റെക്കോർഡിലേക്ക്; ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി
സ്വർണവില റെക്കോർഡിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച്, 22 കാരറ്റ് സ്വർണത്തിന്റെ വില 5,130 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 160…
Read More » -
മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ വയോധികൻ രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ചു
മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ മലയിൻകീഴ് സ്വദേശി രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ബി.എസ്എൻ.എല്ലിന് സമീപത്താണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കത്തം മുരുകൻ എന്ന്…
Read More » -
ഒരു വര്ഷത്തിനകം കേരളം സമ്പൂര്ണ സാന്ത്വന പരിചരണ സംസ്ഥാനമാകും: മന്ത്രി വീണാ ജോര്ജ്
ഒരു വര്ഷത്തിനകം കേരളം സമ്പൂര്ണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. നവകേരളം കര്മ്മ പദ്ധതി, ആര്ദ്രം മിഷന് രണ്ടിന്റെ പ്രധാന പരിപാടികളില് ഒന്നാണ്…
Read More » -
പാറശാലയില് 7 മാസം ഗര്ഭിണിയായ യുവതിക്ക് പൊളളലേറ്റു; ഗര്ഭസ്ഥ ശിശു മരിച്ചു
തിരുവനന്തപുരം: പാറശാലയില് 7 മാസം ഗര്ഭിണിയായ യുവതിക്ക് പൊളളലേറ്റു. ഗര്ഭസ്ഥ ശിശു മരിച്ചു. മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) യാണ് തീ പൊള്ളലേറ്റ…
Read More » -
സംസ്ഥാനത്ത് സ്വര്ണവില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുതിക്കുന്നു. ഇന്ന് 120 രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 40,880 രൂപയായി. അടുത്ത മാസങ്ങളിലെ ഏറ്റവും ഉയര്ന്ന നിരക്കാണിത്.…
Read More » -
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയത്ത് അൽഫാം കഴിച്ച യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ വ്യാപകമായ പരിശോധനയാണ് സംസ്ഥാനത്ത്…
Read More » -
429 ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന; 43 കടകൾ പൂട്ടി
സംസ്ഥാന വ്യാപക പരിശോധനയാണ് ഇന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയത്. 429 പരിശോധനകളാണ് ഇന്ന് നടന്നത്. പരിശോധനയിൽ 43 കടകൾ പൂട്ടി. 22 കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നതായി…
Read More » -
ഗവർണർ അനുമതി നൽകി; സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാല് മണിക്ക്
തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പ്രസംഗത്തിന്റെ പേരില് സ്ഥാനമൊഴിഞ്ഞ സജി ചെറിയാന് വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. സജിചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടന്നേക്കും. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ…
Read More »