Thiruvananthapuram
-
വില്പന യോഗ്യമല്ലാത്ത കുപ്പിവെള്ളം വില്ക്കുന്നവര്ക്കെതിരെ കര്ശന നടപടി; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
സംസ്ഥാനത്ത് വില്ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല് ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള് നടത്തും. എല്ലാ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. ഒരു ഗ്രാം സ്വര്ണത്തിന്റെ വില ഇന്നും 5140 രൂപയായി നില്ക്കുകയാണ്. ഇതോടെ ഒരു ഗ്രാം സ്വര്ണത്തിന് വില 5140 രൂപയായി. ഒരു…
Read More » -
ആളിക്കത്തി കാട്ടുതീ; വേനല്കാലത്ത് സംസ്ഥാനത്ത് കത്തിനശിച്ചത് 309 ഹെക്ടര് വനഭൂമിയെന്ന് വനംവകുപ്പ്
വേനല്കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര് വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്ഷം കാട്ടുതീ കത്തിപ്പടര്ന്നത്. കാട്ടുതീ പലതും മനുഷ്യ ഇടപെടല് മൂലമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്.…
Read More » -
ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സേവനമായ ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ…
Read More » -
റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ നടപടികൾ കൈക്കൊള്ളും: മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ പൊതുവിതരണ സമ്പ്രദായത്തിൽ അനുഭവപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിവിധ നടപടികൾ സ്വീകരിച്ച് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. നടപടികളുടെ ഭാഗമായി റേഷൻ…
Read More » -
സംസ്ഥാനത്ത് പകര്ച്ചപ്പനി നിരീക്ഷണം ശക്തമാക്കി, കടുത്ത ചൂടില് കരുതല് വേണം: ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന് സാധ്യതയുള്ളതിനാല് കരുതല് വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ചിക്കന്പോക്സ്, വയറിളക്ക…
Read More » -
അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പ് ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകർഷകമായ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത…
Read More » -
പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു
പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുമരാമത്ത്…
Read More » -
കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരള തീരത്ത് മാർച്ച് 10 രാത്രി 11.30 വരെ 0.5 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…
Read More » -
താപനില വീണ്ടും ഉയരും; നാളെ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് പൊതുവെ ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാൽ ഒട്ടുമിക്ക ജില്ലകളിലും അനുഭപ്പെടുന്ന ചൂട് 40…
Read More »