Thiruvananthapuram
-
തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഇന്ന് പുലർച്ചെ നാല് മണിയോടെയായായിരുന്നു അപകടം. മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി. മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു. പുതുക്കുറിച്ചി ഉടമസ്ഥതയിലുള്ള വെള്ളമാണ് മറിഞ്ഞത്.
Read More » -
കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ…
Read More » -
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു. റീജൻ-സരിത ദമ്പതികളുടെ മകൾ റോസ് ലിയനെയാണ് തെരുവ് നായ ആക്രമിച്ചത്.തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിലാണ് സംഭവം. നിലവിളി കേട്ട്…
Read More » -
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; കാറിൽ കൊണ്ടുവന്ന കഞ്ചാവുമായി നാലുപേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവുമായി നാലുപേർ പിടിയിൽ. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ്…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ്…
Read More » -
കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. നിശ്ചിത ദിവസങ്ങളിൽ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക.എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ്…
Read More » -
കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി; പിഴ ചുമത്തിയത് കൂളിംഗ് പേപ്പർ ഒട്ടിച്ചതിന്
തിരുവനന്തപുരം: കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ്…
Read More » -
മഴക്കാലത്ത് പകര്ച്ചവ്യാധികള് മൂലം മരിച്ചത് 113 പേര്; കൂടുതല് മരണങ്ങളും എലിപ്പനി മൂലം
പകര്ച്ചവ്യാധികള് പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന് നഷ്ടമായത് 113 പേര്ക്ക്. ജൂണ് ഒന്ന് മുതല് ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്…
Read More » -
പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ അമ്മയുടെ ഒത്താശ; മാതാവും സുഹൃത്തുമുൾപ്പെടെ പിടിയിൽ
തിരുവനന്തപുരം: ട്രെയിനിൽ പരിചയപ്പെട്ട യുവതിയുടെ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും പെൺകുട്ടിയുടെ മാതാവും അറസ്റ്റിലായി. പന്ത ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽദേവ്(25), ഇയാളുടെ സുഹൃത്ത്…
Read More » -
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ശക്തമായ മഴ; മലയോരമേഖലകളിൽ അതീവജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ കുറഞ്ഞെങ്കിലും വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 4 ജില്ലകളിൽ യെല്ലോ…
Read More »