Thiruvananthapuram
-
ഏക സിവിൽ കോഡിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ഇതോടെ ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മറിയിരിക്കുകയാണ്…
Read More » -
ദേശീയപാതയിൽ സ്കൂട്ടറിൽ പൊലീസ് വാൻ ഇടിച്ചു; വയോധികൻ മരിച്ചു
തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം തട്ടുപാലത്തിനു സമീപം ഇരുചക്ര വാഹനത്തിൽ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. മകൾക്ക് പരുക്ക്. കടമ്പാട്ടുകോണം വെട്ടിയറ എസ്എസ് ഭവനിൽ ശ്രീധരൻ(73)ആണ്…
Read More » -
തെരുവുനായ ശല്യം പരിഹരിക്കാന് സര്ക്കാര് നടപടികള് സ്വീകരിക്കുന്നുണ്ട് -എം ബി രാജേഷ്
തിരുവനന്തപുരം : തെരുവുനായ ശല്യം പരിഹരിക്കാന് സര്ക്കാര് നടപടികള് സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയില് ചോദ്യോത്തരവേളയില് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അക്രമകാരികളായ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് . നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് ഒരു പവൻ…
Read More » -
പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ കൊലപ്പെടുത്താന് ശ്രമിച്ച സംഭവം; വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: ആശുപത്രിയില് നഴ്സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.…
Read More » -
തിരുവനന്തപുരത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
തിരുവനന്തപുരം : തിരുവനന്തപുരത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ പാറക്കോണം തോട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. 25 കിലോ ഗ്രാം ഭാരമുള്ള പാമ്പിന് 12…
Read More » -
കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം : കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു.കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ.എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്. റബ്ബർപുര കത്തി സമീപത്തെ പഴയ…
Read More » -
ഏക സിവിൽ കോഡ്; നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും
ഏക സിവിൽ കോഡ് വിഷയത്തിൽ നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സഭ…
Read More » -
അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ അനുസ്മരിച്ച് കേരള നിയമസഭ
തിരുവനന്തപുരം : അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ അനുസ്മരിച്ച് കേരള നിയമസഭ. അനുസ്മരണത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായി. സഭയിൽ ആദ്യം സ്പീക്കര്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5515 രൂപയാണ് ഇന്നത്തെ വില. ഇന്ന് പവന് 44,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റിന്റെ സ്വർണവിലയിലും ഇന്ന് മാറ്റം…
Read More »