Thiruvananthapuram
-
സ്പീക്കര് എ എന് ഷംസീറിന്റെ മിത്ത് പരാമര്ശം; നിയമസഭയിലേക്ക് ബിജെപി നാമജപ പദയാത്ര ഇന്ന്
തിരുവനന്തപുരം : സ്പീക്കര് എ എന് ഷംസീറിന്റെ മിത്ത് പരാമര്ശത്തില് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. നിയമസഭയിലേക്ക് ബിജെപി നാമജപ പദയാത്ര ഇന്ന് നടത്തും. സ്പീക്കര് മാപ്പ് പയണമെന്നാണ്…
Read More » -
റേഷനൊപ്പം അഞ്ച് കിലോ സ്പെഷ്യല് അരി വിതരണം വെള്ളിയാഴ്ച മുതല്
തിരുവനന്തപുരം : ഓഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്ക്കാര് അനുവദിച്ചിട്ടുള്ള സ്പെഷ്യല് അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതല് ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്.അനില്.…
Read More » -
പി എസ് സി വിവിധ തസ്തികകളില് വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം : കേരള പി എസ് സി വിവിധ തസ്തികകളില് ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറല് റിക്രൂട്ട്മെന്റ് സംസ്ഥാനതലം: അസിസ്റ്റൻറ് പ്രൊഫസർ ഇൻ സംസ്കൃതം (കാറ്റഗറി നമ്പർ 121/2023-…
Read More » -
സ്കൂള് ബസിന്റെ ടയര് പൊട്ടി അപകടം; വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കും പരിക്ക്
തിരുവനന്തപുരം: സ്കൂള് ബസിന്റെ ടയര് പൊട്ടി അപകടം. തിരുവനന്തപുരം ഗ്രീന്വാലി സ്കൂള് ബസിന്റെ ടയറാണ് പൊട്ടിയത്. കുണ്ടമണ്കടവ് പാലത്തിനു സമീപത്തായിരുന്നു സംഭവം. വിദ്യാര്ത്ഥികള്ക്ക് നിസാര പരിക്കുണ്ട്. പരിക്കേറ്റ…
Read More » -
സംസ്ഥാനത്തിന്റെ പേര് തിരുത്തിനായുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി…
Read More » -
സ്കൂട്ടറില് രണ്ടുകിലോ കഞ്ചാവ് കടത്തിയ സംഭവം ; യുവാവ് അറസ്റ്റില്
തിരുവനന്തപുരം: രണ്ടുകിലോ കഞ്ചാവുമായി യുവാവ് കാട്ടാക്കട എക്സൈസ് സംഘത്തിന്റെ പിടിയിൽ . കൊണ്ണിയൂര് അമ്മു ഭവനില് ആദിത്യന് (21) ആണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞദിവസം എക്സൈസ് സംഘം നടത്തിയ…
Read More » -
സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണവില തുടര്ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഇന്ന് കേരളത്തില് ഒരു പവന് സ്വര്ണത്തിന് നല്കേണ്ടത്…
Read More » -
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്റെ പേര് ഹൈക്കമാന്റിന് കൈമാറി
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് യുഡിഎഫിന് സ്ഥാനാര്ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന. അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മൻ്റെ പേര് കെ സുധാകരൻ…
Read More » -
ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രം; മുഖ്യമന്ത്രി
ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി നൽകണമെങ്കിൽ 3500 മീറ്ററുള്ള…
Read More » -
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. ആഗസ്റ്റ് പത്തിന്…
Read More »