Thiruvananthapuram
-
100-ൽ 54 ചോദ്യങ്ങളുടെയും ഉത്തരം ‘B’; പിഎസ്സി പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന് പരാതി, പരീക്ഷ റദ്ദാക്കാൻ ആവശ്യം
തിരുവനന്തപുരം: പിഎസ്സി നടത്തിയ പരീക്ഷയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി ഉദ്യോഗാർത്ഥികളുടെ പരാതി. ഈ മാസം 18-ന് നടന്ന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയിലാണ് വലിയ…
Read More » -
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശനിയാഴ്ച മുതൽ മഴ ശക്തമാകും, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം നേരിയ മഴയ്ക്ക് സാധ്യത. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക…
Read More » -
കൊട്ടാരക്കര ടിപ്പർ ലോറി അപകടം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി പാഞ്ഞുകയറി ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ കുടുംബത്തിന്…
Read More » -
പിഎം ശ്രീ പദ്ധതി: ‘എല്ലാം ചെയ്തത് മുൻ സർക്കാർ’, കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദം അടിയന്തരപ്രമേയമായി നിയമസഭയിൽ ഉന്നയിച്ച് സർക്കാരിനെതിരെ പ്രതിപക്ഷം. സിപിഐ അംഗം പി പ്രസാദാണ് വിഷയം ഉന്നയിച്ചത്. പുതിയ സർക്കാർ ഒരു കരാറിലും…
Read More » -
കർഷക തൊഴിലാളി, വാർധക്യകാല, വിധവ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം, ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും. ആകെ 51.7ലക്ഷം പേർക്കാണ് 2000 രൂപ വീതം പെൻഷൻ കിട്ടുക. ഇതിനായി 1080…
Read More » -
ദൈവനാമത്തിലെ സത്യപ്രതിജ്ഞ: 20 കൗൺസിലർമാർക്ക് തിരിച്ചടി, വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാരുടെ നടപടി ഹൈക്കോടതി അസാധുവാക്കി. ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി സത്യപ്രതിജ്ഞ നടത്തിയ കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ…
Read More » -
വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം കാണാനെത്തി കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ യുവ ഹോമിയോ ഡോക്ടർക്കായി കോസ്റ്റ് ഗാർഡും തീരദേശ പോലീസും സംയുക്തമായി നടത്തുന്ന തിരച്ചിൽ രണ്ടാം ദിവസവും…
Read More » -
ലോഗോ വരയ്ക്കൂ, 10,000 രൂപ നേടൂ….; ‘പ്രിയദർശിനി’ പദ്ധതിക്കായി കെഎസ്ആർടിസിയുടെ ലോഗോ മത്സരം
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങൾക്കും ആശയങ്ങൾക്കും അനുയോജ്യമായ ലോഗോകൾ തയ്യാറാക്കി അയക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന…
Read More » -
99 സീറ്റിൽ നിന്ന് 35ലേക്ക് ചുരുങ്ങി, നേരിട്ടത് നിസ്സാര തോൽവിയല്ല, ഉറച്ച് നിന്നവർ പോലും ഇടതുപക്ഷത്ത് നിന്ന് മാറി’ – തുറന്നുപറച്ചിലുമായി കെ കെ ശൈലജ
തിരുവനന്തപുരം : പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും നേരിട്ടത് വലിയ തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.കഴിഞ്ഞ…
Read More » -
ഫയൽ നീക്കം ശരവേഗത്തിൽ, നികുതി കുറക്കുന്നത് ബെക്കാർഡിക്ക് വേണ്ടി’; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യമസഭയിൽ അടിയന്തര പ്രമേയത്തിന്…
Read More »