Thiruvananthapuram
-
കാറ്റും മഴയും കരുതലോടെയിരിക്കണം….; വടക്കൻ ജില്ലകളിൽ ജാഗ്രത ശക്തമാക്കി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കാലവർഷം പ്രതീക്ഷിച്ചത്ര ശക്തമായില്ലെങ്കിലും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ മഴ കനക്കുകയാണ്. ഇന്നും കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് മാറ്റമില്ലാതെ…
Read More » -
വടകരയിലും കാഞ്ഞങ്ങാടും മണ്ണിടിഞ്ഞ് അപകടം; കാഞ്ഞങ്ങാട് കാർ യാത്രക്കാർക്കും ബൈക്ക് യാത്രക്കാരനും പരിക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായി.കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് മുകളിലേക്ക്…
Read More » -
വിഴിഞ്ഞം ഓഹരി കൈമാറ്റം: പ്രതിപക്ഷത്തോട് യോജിച്ച് മുഖ്യമന്ത്രി; സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കുമെന്ന് നിയമസഭയിൽ ഉറപ്പ്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭ്യൂഹങ്ങളിലും ആശങ്കകളിലും നിയമസഭയിൽ മുഖ്യമന്ത്രി വിശദീകരണം നൽകി. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയങ്ങളോട് പൂർണമായി യോജിച്ച മുഖ്യമന്ത്രി,…
Read More » -
അമ്മൂമ്മയുടെ കൈതട്ടി ഓടി; വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക് പരിക്ക്
തിരുവനന്തപുരം: വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റു. എം.സി. റോഡ് വെമ്പായം മഞ്ചാടിമൂട് ഹാപ്പി ലാൻഡിനു സമീപത്തായിരുന്നു അപകടം. വട്ടപ്പാറ ലൂർദ് മൌണ്ട്…
Read More » -
വാഹന ബന്ദ്…. ; സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ വാഹന ബന്ദിലേക്ക് നീങ്ങുമെന്ന്…
Read More » -
ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് നാലാം പ്രതി; ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നാലാം പ്രതി. പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറത്ത്. 2025ൽ…
Read More » -
ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതി; പൊലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്ച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തില് പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പൊലീസിന് ലാത്തിയും തോക്കുമുണ്ടെന്നും ബ്ലേഡിന്റെ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ…
Read More » -
തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർക്കും കൗൺസിലർമാർക്കും പരിക്ക്
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചതോടെ…
Read More » -
ഡിഎച്ച്എസ് നിയമന വിവാദം: ജീവനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ പരാതികൾക്കും ചോദ്യങ്ങൾക്കും മറുപടി പറയാൻ തന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടങ്ങളോട്…
Read More » -
ബ്ലേഡോ ആയുധമോ ഉപയോഗിച്ച് പൊലീസുകാരെ പരിക്കേൽപ്പിച്ചു; സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐയ്ക്കെതിരെ കേസ്
തിരുവനന്തപുരം: എസ്എഫ്ഐയുടെയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബ്ലേഡോ മറ്റ്…
Read More »