Thiruvananthapuram
-
ചുട്ടുപൊള്ളി കേരളം; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. 9 ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം…
Read More » -
പൂജാരിമാര് തമ്മില്ലടിച്ചു, അടിപിടിക്കിടെ കുത്തിക്കൊലപ്പെടുത്തി; ഒരാള് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൊലപാതകം. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. നൂറനാട് സ്വദേശിയായ അരുണിനെ വര്ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള…
Read More » -
പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്ട്രേഷൻ
പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ “Vahan” പോർട്ടൽ വഴി അപേക്ഷ ലഭിച്ചാൽ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്ട്രേഷൻ നമ്പർ അനുവദിക്കണമെന്നു നിർദേശിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. ഇന്നലെ 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില…
Read More » -
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: രണ്ടിടത്ത് എല്ഡിഎഫിന് അട്ടിമറി വിജയം; 10 ഇടത്ത് യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങി. നിലവിൽ 10 സീറ്റിൽ വിജയിച്ച് യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിന്…
Read More » -
സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം…
Read More » -
‘വളഞ്ഞിട്ട് മർദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി.ഒന്നാം വർഷ വിദ്യാർത്ഥി മനു എസ് കുമാറിനാണ് മർദ്ദനമേറ്റത്. ജൂനിയര് വിദ്യാർത്ഥികളോട് കുനിഞ്ഞ് നില്ക്കാനും…
Read More » -
ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് (യെല്ലോ അലേർട്ട്) നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. ഇന്നും നാളെയും…
Read More » -
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധന
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് ഒരു രൂപ കൂടി 5761 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
Read More » -
രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ‘തുടർ നടപടികളോട് താല്പര്യമില്ല’, അന്വേഷണത്തോട് സഹകരിക്കാതെ ബന്ധുക്കൾ
തിരുവനനന്തപുരം: തിരുവനന്തപുരം പേട്ടയില് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില് അന്വേഷണസംഘവുമായി സഹകരിക്കാതെ ബന്ധുക്കള്. കുട്ടിയെ കിട്ടിയതിനാല് നാട്ടിലേക്ക് മടങ്ങിപ്പോകാന് അനുവദിക്കണമെന്നും തുടര്നടപടികളോട് താല്പര്യം ഇല്ലെന്നുമാണ് ബന്ധുക്കള് പറയുന്നത്.…
Read More »