Thiruvananthapuram
-
മനുഷ്യ-വന്യ ജീവി സംഘര്ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വർധിച്ചു വരുന്ന വന്യജീവി ആക്രമണ സംഭവങ്ങള് കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്) പ്രഖ്യാപിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന…
Read More » -
കനത്ത ചൂടിനൊപ്പം കെ.എസ്.ഇ.ബി വക ഷോക്കും?; വൈദ്യുതി നിരക്ക് കൂട്ടാന് നീക്കം
തിരുവനന്തപുരം: കനത്ത ചൂടിനൊപ്പം ജനങ്ങള്ക്ക് കെ.എസ്.ഇ.ബി വക ഷോക്കും. വൈദ്യുതി നിരക്ക് ഇനിയും വര്ധിപ്പിക്കാന് നീക്കമെന്ന് റിപ്പോര്ട്ട്.സംസ്ഥാനത്തെ വൈദ്യുതി നിരക്കില് വര്ധന വരുത്താന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി…
Read More » -
സിദ്ധാർഥന്റെ മരണം: പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകൾ സർക്കാർ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ്, എംഎസ്എഫ്…
Read More » -
വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
തിരുവനന്തപുരം: വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.വനംമന്ത്രി സമിതിയുടെ വൈസ് ചെയർമാൻ ആകും. വകുപ്പുകളുടെ ഏകോപനത്തിനും വേഗത്തിൽ തീരുമാനം എടുക്കാനും…
Read More » -
റെക്കോർഡിട്ട് സ്വർണവില; ഇന്ന് ഒരു പവന് 200 രൂപ വർധിച്ചു
തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഇന്നലെത്തെ റെക്കോർഡ് വിലയെയാണ് ഇന്ന് മറികടന്നത്. ഇന്ന് ഒരു പവന് 200 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില…
Read More » -
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരാൻ സാധ്യത ; കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ…
Read More » -
കടമെടുപ്പ് പരിധി;കേന്ദ്രത്തിനെതിരായി കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന്…
Read More » -
സ്വർണവില സർവകാല റെക്കോർഡിൽ
സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5945 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില…
Read More » -
റേഷന് കട: സമയം പുനഃക്രമികരിച്ചു; എട്ടിന് അവധി
തിരുവനന്തപുരം: സര്വറില് തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാന് സംസ്ഥാനത്തു റേഷന് കടകളുടെ പ്രവര്ത്തനം പുനഃക്രമീകരിച്ചു.ഇന്നു മുതല് ഒന്പതു വരെ ഏഴു ജില്ലകളില് രാവിലെയും ഏഴു ജില്ലകളില് വൈകിട്ടും ആയിരിക്കും…
Read More » -
യുവതിയെ തീകൊളുത്തി; സ്വന്തം ശരീരത്തിലേക്കും തീ പടര്ന്നതോടെ കിണറ്റില് ചാടി യുവാവ്
തിരുവനന്തപുരം: യുവതിയെ തീകൊളുത്തി കൊല്ലാന് ശ്രമം. തിരുവനന്തപുരം ചേങ്കോട്ടുകോണത്താണ് യുവതിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചത്.ഗുരുതര പൊള്ളലേറ്റ യുവതിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു, ചേങ്കോട്ടുകോണം സ്വദേശിനി…
Read More »