Thiruvananthapuram
-
രണ്ട് ദിവസം എട്ട് ജില്ലകളിൽ മഴ, മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » -
സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി; ന്യൂട്രീഷൻ വീടുകളിൽ എത്തിക്കും
തിരുവനന്തപുരം: ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി. വനിതാ ശിശു വികസന വകുപ്പാണ് അവധി നൽകാൻ തീരുമാനിച്ചത്. കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷൻ വീടുകളിൽ…
Read More » -
വേനൽച്ചൂടിൽ വെന്തുരുകി കേരളം; 14 ജില്ലകളിലും താപനില ഉയരും, പാലക്കാട് 41 ഡിഗ്രി വരെ ഉയർന്നേക്കാം
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജില്ലകളിലും താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ , കൊല്ലം ജില്ലകളിൽ 40…
Read More » -
മെൻസ് ഹോസ്റ്റലിൽ പെട്രോളൊഴിച്ച് തീകൊളുത്തിയയാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വാതിലും ജനലും പെട്രോളൊഴിച്ച് തീ കൊളുത്തിയയാളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ച 2.30 ഓടെയായിരുന്നു സംഭവം. കേശവദാസപുരം…
Read More » -
വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ വീട് കുത്തിത്തുറന്ന് മോഷണം. പരശുവയ്ക്കൽ സ്വദേശി സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവുമാണ് മോഷണം പോയത്. സംഭവത്തിൽ…
Read More » -
അടിവസ്ത്രത്തിൽ ദ്രാവകരൂപത്തിൽ ഒളിപ്പിച്ച് കടത്ത്; കസ്റ്റംസ് പൊക്കിയത് ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്ണം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന് സ്വർണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വർണവുമായി പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ്…
Read More » -
തിരഞ്ഞെടുപ്പിന് പിന്നാലെ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവര്ണര്
തിരുവനന്തപുരം: പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. ഭൂപതിവ് ഭേദഗതി ബില്, നെല്വയല് നീര്ത്തട സംരക്ഷണ ബില്, ക്ഷീര സഹകരണ ബില്, സഹകരണ…
Read More » -
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്നും കയറ്റം
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്.…
Read More » -
പോളിങ് ശതമാനം കുത്തനെകുറഞ്ഞു, രേഖപ്പെടുത്തിയത് 71.16 ശതമാനം വോട്ട്; ആശങ്കയിൽ മുന്നണികൾ
തിരുവനന്തപുരം: കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു. 71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ…
Read More » -
‘പോളിങ്ങിൽ പ്രതീക്ഷിച്ച ശതമാനമുണ്ട്; അഭിമാന വിജയമുണ്ടാകും’; വി ജോയി
ലോക്സഭാ തെരഞ്ഞെടുപ്പിൽ അഭിമാന വിജയമുണ്ടാകുമെന്ന് ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയി. പോളിങ്ങിൽ പ്രതീക്ഷിച്ച ശതമാനമുണ്ടെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ചിട്ടയായ പ്രവർത്തനമാകും വിജയത്തിന് പിന്നിലെന്ന് വി…
Read More »