Thiruvananthapuram
-
ഉമാ തോമസ് അപകടം; ചീഫ് സെക്രട്ടറിക്ക് പരാതി, ‘ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കണം’
തിരുവനന്തപുരം: എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമാ തോമസിനുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവിയോൺമെന്റ് പ്രൊട്ടക്ഷൻ ഫോറം.…
Read More » -
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്…
Read More » -
സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപകന് കഠിന തടവും പിഴയും
തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും 1,05,000 രൂപ പിഴക്കും തിരുവനതപുരം അതിവേഗ പ്രേത്യേക…
Read More » -
യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോവാം; ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്മിറ്റിന് വ്യവസ്ഥയായി
തിരുവനന്തപുരം: കോര്പ്പറേഷന്, നഗരസഭാ പ്രദേശങ്ങളില് നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്മിറ്റിന് വ്യവസ്ഥയായി. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല് നഗരപ്രദേശങ്ങളില് യാത്രക്കാരെ ഇറക്കിയാല് കാലിയായി…
Read More » -
ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂള് വിദ്യാര്ഥിനിയെ ആക്രമിക്കാന് ശ്രമം; യുവാവ് അറസ്റ്റില്
തിരുവനന്തപുരം: പാറശ്ശാലയില് സ്കൂള് വിദ്യാര്ഥിനിയെ ആക്രമിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്. പാറശ്ശാല സ്വദേശി സുധീഷ് (25) നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. ഒന്പതാം ക്ലാസ് വിദ്യാര്ഥിനിക്ക് നേരെയായിരുന്നു…
Read More » -
മൂന്നാറിലെ സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനം നാളെ
സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു. ബസിന്റെ ഔപചാരിക ഉദ്ഘാടനം നാളെ (31) വൈകീട്ട് 5 ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി…
Read More » -
സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്: രാജ് നാഥ് സിംഗ് ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രകൃതിക്കും മനുഷ്യാവകാശങ്ങള്ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള് നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള് ജനുവരി 19 മുതല് 22 വരെ ആറന്മുളയില് ശ്രീവിജയാനന്ദവിദ്യാപീഠത്തില് നടക്കും.സുഗതോത്സവം എന്ന…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം; കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങൾക്ക് കര്ശന വിലക്ക് ഏര്പ്പെടുത്തി മന്ത്രി
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രതിഷേധങ്ങൾക്ക് തടയിടാൻ കര്ശന നടപടി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങൾക്ക് കര്ശന വിലക്ക് ഏര്പ്പെടുത്തി.…
Read More » -
മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ
തിരുവനന്തപുരം: ബാംഗ്ലൂരിൽനിന്ന് എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. തുമ്പ, പള്ളിത്തുറ, പുതുവൽ പുരയിടം വീട്ടിൽ ലിയോൺ ജോൺസണിനെയാണ് (32)…
Read More » -
മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകി; ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.അപസ്മാരം…
Read More »