Thiruvananthapuram
-
ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച്; കണ്ണൂരും തൃശ്ശൂരും എറണാകുളവും ഒപ്പത്തിനൊപ്പം
തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിന ഫലസൂചനകൾ പുറത്ത്.33 മൂന്ന് പോയന്റുമായി കണ്ണൂരും തൃശ്ശൂരും എറണാകുളവും ഒപ്പത്തിനൊപ്പം മുന്നേറുന്നു. നാലും അഞ്ചും സ്ഥാനങ്ങളിൽ പാലക്കാടും…
Read More » -
അനന്തപുരിയില് ഇനി കലാപൂരം; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
63-ാമത് സംസ്ഥാന സ്കൂള് കലോത്സവത്തിന് തിരിതെളിഞ്ഞു. ഒന്നാം വേദിയായ എം.ടി-നിളയില് മുഖ്യമന്ത്രി പിണറായി വിജയന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി. മന്ത്രിമാരായ ജി.ആര്.അനില്,…
Read More » -
പേര് കുറിച്ചു ഇനി അങ്കത്തട്ടിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രജിസ്ട്രേഷൻ തുടങ്ങി
തിരുവനന്തപുരം : നാളെ തിരശീല ഉയരുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കുന്ന പ്രതിഭകളുടെ രജിസ്ട്രേഷൻ തുടങ്ങി.രജിസ്ട്രേഷന്റെ ഉദ്ഘാടനം തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി ശിവൻകുട്ടി ഇന്ന്…
Read More » -
സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു’; തലസ്ഥാനത്ത് ജനുവരി 4 മുതൽ 8 വരെ ഗതാഗത നിയന്ത്രണം – മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നതിനാൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും.കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കാലയളവിൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം…
Read More » -
അനന്തപുരി ഒരുങ്ങുന്നു; സംസ്ഥാന സ്കൂള് കലോത്സവ മാമാങ്കത്തിന് കൊടിയേറാൻ ഇനി ഒരു ദിവസം മാത്രം
തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂള് കലോത്സവ മാമാങ്കത്തിന് തിരിതെളിയാന് ഇനി ഒരു ദിവസം മാത്രം ബാക്കി.അവസാനഘട്ട മിനുക്ക് പണികളുടെ ഒരുക്കത്തിലാണ് 25 വേദികള്. നാളെ കാസര്ഗോഡ്…
Read More » -
പുതുവർഷത്തിൽ രണ്ടാം ദിനവും സ്വർണവില കുത്തനെ ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുത്തനെ ഉയർന്നു.ഇന്നലെ 320 രൂപ വർധിച്ച് വിപണിയിലെ വില വീണ്ടും 57000 കടന്നിരുന്നു. ഇന്ന് 240 രൂപയുടെ വർധനവാണ്…
Read More » -
രാജേന്ദ്ര വിശ്വനാഥ് ആര്ലെകര് കേരള ഗവര്ണറായി ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഗവര്ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില് നടക്കുന്ന ചടങ്ങില് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര് ജാംദാര് സത്യവാചകം ചൊല്ലിക്കൊടുത്തു.ബിഹാര് ഗവര്ണറായിരുന്നു ആര്ലെക്കര്. മുഖ്യമന്ത്രി പിണറായി…
Read More » -
കേരള ഗവര്ണറായി രാജേന്ദ്ര ആര്ലെകറിന്റെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: കേരള ഗവര്ണറായി രാജേന്ദ്ര വിശ്വനാഥ് ആര്ലെകര് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 10.30 ന് രാജ്ഭവനില് നടക്കുന്ന ചടങ്ങില് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര് ജാംദാര്…
Read More » -
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം, 21കാരന് ദാരുണാന്ത്യം
തിരുവനന്തപുരം : ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വഴയില ആറാംകല്ലിലായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ അരുവിക്കര ഇരുമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്…
Read More » -
ആടിയും പാടിയും ആഘോഷമാക്കി ജനം; 2025 ന് സ്വാഗതം , പുത്തന് പ്രതീക്ഷകളുമായി ലോകം
തിരുവനന്തപുരം: പുത്തന് പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു.…
Read More »