Thiruvananthapuram
-
5ൽ അധികം വീടുകൾക്ക് ഭാഗിക നഷ്ടം, 15 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു; തകർത്തുപെയ്ത് മഴയും കാറ്റും
തിരുവനന്തപുരം: വിതുര – തൊളിക്കോട് കാറ്റിലും മഴയിലും മരം വീണ് വീടുകളും ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നു. തൊളിക്കോട് പഞ്ചായത്തിലെ-വെള്ളക്കരിക്കകം സെറ്റിൽമെൻ്റ് ഏരിയയിലെ ചെട്ടിയാൻപാറ, കളിയാറംകോട് എന്നിവിടങ്ങളിലുണ്ടായ കനത്തമഴയിലും…
Read More » -
സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. തിരുവനന്തപുരം,…
Read More » -
സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണ ശ്രമം
തിരുവനന്തപുരം: ബാലരാമപുരം തലയൽ ശ്രീ ഭരദ്വാജ ഋഷിശ്വര ശിവക്ഷേത്രത്തിൽ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട ശേഷം മോഷണ ശ്രമം. ക്ഷേത്രത്തിലെ ഉപദേവത ശ്രീശാസ്താ ക്ഷേത്രത്തിന്റെ പൂട്ട് പൊട്ടിച്ച്…
Read More » -
സംസ്ഥാനത്ത് സ്വർണവിലക്ക് മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ…
Read More » -
ഇഎംഐ അടയ്ക്കാൻ പണമില്ല; ക്ഷേത്രം കുത്തി തുറന്ന് കവർച്ച നടത്തിയ യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ ക്ഷേത്രത്തിൽ കയറി കവർച്ച നടത്തി യുവാക്കൾ. വർക്കല താഴെവെട്ടൂർ കുമാരുവിളാകം ശ്രീഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. മൊബൈൽ ഇഎംഐ അടയ്ക്കാൻ…
Read More » -
അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്.അതിൽ ഒരു ഗഡു മേയിൽ അനുവദിക്കാനാണ് തീരുമാനം.…
Read More » -
അങ്കണവാടിയിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം.തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ ആൻസി ദമ്പതികളുടെ ഏകമകൾ…
Read More » -
കശ്മീരിൽ കുടുങ്ങിയവരിൽ എം.മുകേഷും ടി .സിദ്ദിഖും ഉൾപ്പടെ 4 എംഎൽഎമാരും 3 ഹൈക്കോടതി ജഡ്ജിമാരും; തിരിച്ചെത്തിക്കാൻ ശ്രമം
തിരുവനന്തപുരം: ഭീകരാക്രമണം നടന്ന ജമ്മു കശ്മീരില് 258 മലയാളികള് കുടുങ്ങിക്കുന്നതായി വിവരം ലഭിച്ചുവെന്ന് നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര് അജിത് കോളശേരി. നോര്ക്ക ഹെല്പ് ഡെസ്കില്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കൂടിയതത്രയും തന്നെയാണ് ഇന്ന് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഒറ്റദിന വര്ധനവിലയിരുന്നു ഇന്നലെ സ്വർണവില. ഇന്നലെ പവന് 2200…
Read More » -
ഗതാഗത നിയന്ത്രണം; നാളെ മുതൽ നെടുമങ്ങാട് സ്റ്റാന്റിലേക്ക് ബസുകൾ പ്രവേശിക്കില്ല
തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റേഷനിൽ യാർഡ് നവീകരണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ മുതൽ ഇനി ഒരു അറിയിപ്പുണ്ടാക്കുന്നത് വരെ നെടുമങ്ങാട് ബസ്സ് സ്റ്റാന്റിലേക്ക് ബസുകൾ…
Read More »