Thiruvananthapuram
-
സ്വർണവില കുത്തനെ കുറഞ്ഞു, ഒറ്റയടിക്ക് 1640 രൂപ താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന്…
Read More » -
തൊഴിലാളി ദിനത്തില് സമരം കടുപ്പിക്കാൻ ആശാ പ്രവര്ത്തകര്: സമരയാത്രയുടെ ഫ്ളാഗ് ഓഫ് ഇന്ന്
തിരുവനന്തപുരം: സാര്വ്വദേശീയ തൊഴിലാളി ദിനത്തില് സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്ത്തകര്. ഇന്ന് രാവിലെ പത്തുമണിയോടെ ആശാപ്രവര്ത്തകര് മെയ് ദിന റാലി നടത്തും. കൂടാതെ സമരം തുടങ്ങി 80 ദിവസം…
Read More » -
പ്രധാനമന്ത്രി ഇന്നെത്തും; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച…
Read More » -
തിരുവനന്തപുരത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മേയ് ഒന്ന് മുതൽ മൂന്ന് വരെ…
Read More » -
എസ്എസ്എൽസി ഫലം മെയ് 9-ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: ഈ വര്ഷത്തെ എസ്.എസ്.എല്.സി പരീക്ഷാഫലം മെയ് ഒന്പത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്കുട്ടിയുടെ ഓഫീസ് വാര്ത്താക്കുറിപ്പില് അറിയിച്ചതാണിത്. എസ്.എസ്.എല്.സി, റ്റി.എച്ച്.എസ്.എല്.സി, എ.എച്ച്.എസ്.എല്.സി പരീക്ഷകള് 2025…
Read More » -
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴ
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റ് വീശാനുള്ള…
Read More » -
വീണ്ടും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം
തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിച്ചതിന് പിന്നാലെ വീണ്ടും വള്ളം മറിഞ്ഞ് അപകടം. പൂന്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള ‘വേളാങ്കണ്ണി മാതാ’ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന…
Read More » -
‘എസ് എസ് എൽ സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും’: വി ശിവൻകുട്ടി
തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചരിത്ര സത്യങ്ങൾ ഒഴിവാക്കിയുള്ള പാഠ പുസ്തകങ്ങൾ പുറത്തിറക്കുന്നു.…
Read More » -
മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി; പരിശോധന തുടരുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനുമാണ് പുതിയതായി ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇമെയിൽ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി…
Read More » -
5ൽ അധികം വീടുകൾക്ക് ഭാഗിക നഷ്ടം, 15 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു; തകർത്തുപെയ്ത് മഴയും കാറ്റും
തിരുവനന്തപുരം: വിതുര – തൊളിക്കോട് കാറ്റിലും മഴയിലും മരം വീണ് വീടുകളും ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നു. തൊളിക്കോട് പഞ്ചായത്തിലെ-വെള്ളക്കരിക്കകം സെറ്റിൽമെൻ്റ് ഏരിയയിലെ ചെട്ടിയാൻപാറ, കളിയാറംകോട് എന്നിവിടങ്ങളിലുണ്ടായ കനത്തമഴയിലും…
Read More »