Thiruvananthapuram
-
കേരളമാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം, മഴക്കെടുതിയിൽ സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി’; പ്രതിപക്ഷനേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ. ദുരന്തമുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.…
Read More » -
ഹോട്ടലിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം; ഉടമ അറസ്റ്റിൽ
തിരുവനന്തപുരം: കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തമായി വിതരണം ചെയ്തുവന്നയാൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. കല്ലമ്പലം പുല്ലൂർമുക്കിൽ ഹോട്ടൽ നടത്തിവരുന്ന നാസറാണ്…
Read More » -
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക്. വിപണിയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും…
Read More » -
സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം’; ഉത്തരവുമായി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാരിൻ്റെ കത്ത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചീഫ് സെക്രട്ടറിയാണ് നിർദേശം നൽകിയത്. കേന്ദ്രസർക്കാർ നിർദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കണം എന്നാണ്…
Read More » -
വനിതാ സിവിൽ സർജനോട് മോശമായി പെരുമാറിയെന്ന് ആരോപണം; ആരോഗ്യവകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കെജിഎംഒഎ
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അധികാരപരിധി ലംഘിച്ചുള്ള ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തെ വിവിധ സർക്കാർ…
Read More » -
പാവപ്പെട്ട മനുഷ്യരുടെ ആശാ കേന്ദ്രമാണ് ക്ഷേമ പെൻഷൻ, യുഡിഎഫിന്റേത് പദ്ധതി ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമം; സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം’ – എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ച് നൽകേണ്ടതില്ല എന്ന സർക്കാർ…
Read More » -
മഴയായാലും വെയിലായാലും എന്റെ കൊച്ചിന്റെ അപ്പനെ കൊണ്ടുവരുന്നതുവരെ ഇവിടെ ഇരുന്ന് പ്രതിഷേധിക്കും’; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കടലില്‍ കാണാതായ ഷിജിൻ്റെ കുടുംബം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജിനെ കണ്ടെത്താൻ അധികൃതർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കുടുംബം പ്രതിഷേധത്തിൽ. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ്…
Read More » -
തീരങ്ങളില്‍ കടലാക്രമണ ഭീതി! മൂന്ന് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; ഉയർന്ന തിരമാലകൾ ആഞ്ഞടിച്ചേക്കും
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിലെ…
Read More » -
വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതി’; പെൻഷൻ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ നേരിട്ട് വീട്ടിലെത്തിക്കുന്ന രീതി നിർത്തലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ്…
Read More » -
11 ഭാഷകളിൽ സംസാരിക്കുന്ന എഐ വാട്സ്ആപ്പ് ബോട്ട് സേവനത്തിലേക്ക്, ബുക്കിംഗ് സൂപ്പർ ഈസി
തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ബോട്ട് പുറത്തിറക്കി. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഉൾപ്പെടെ 11 ഭാഷകളിൽ…
Read More »