Pathanamthitta
-
പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
പത്തനംതിട്ട: പെരുന്നാട്ടില്‍ മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ലോട്ടറി വില്‍പ്പനക്കാരിയെ അടക്കം മൂന്ന് പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. രാവിലെയാണ് പെരുനാട്…
Read More » -
ഓടയിൽ കാൽ കുടുങ്ങി യുവതി; രക്ഷകരായി അഗ്നിരക്ഷാസേന
പത്തനംതിട്ട: കോളജ് റോഡിൽ യുവതിയുടെ കാൽ ഓടയുടെ വിടവിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തി ഓട പൊട്ടിച്ച് യുവതിയെ രക്ഷപ്പെടുത്തി. ശൂരനാട് സ്വദേശിനി അമ്പിളിയാണ് (37) ഓടയിൽ കുടുങ്ങിയത്.…
Read More » -
പത്തനത്തിട്ടയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ്…
Read More » -
നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
അടൂർ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കപ്പ കൃഷി…
Read More » -
പൊന്നമ്പല മേട്ടിലേക്ക് ആളുകളെ കടത്തിയ സംഭവം; പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തി
പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പ്രതികളെ പൊന്നമ്പല മേട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാരായണൻ നമ്പൂതിരിയെയും…
Read More » -
പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തി; തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു
പത്തനംതിട്ട : ശബരിമലയുടെ ഭാഗമായ പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു. വനം വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്നാട് സ്വദേശി നാരായണനെതിരെയാണ്…
Read More » -
കീടനാശിനി സാന്നിധ്യം; അരവണയുടെ ഗുണനിലവാരം പരിശോധിക്കണം സുപ്രീംകോടതി
പത്തനംതിട്ട : ശബരിമലയിലെ അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഏലക്കയിൽ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ സാഹചര്യത്തിലാണ് കോടതി തിരുമാനം അറിയിച്ചത് .…
Read More » -
ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; മെയ് 19 വരെ ദർശനം നടത്താം
ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും…
Read More » -
മന്ത്രവാദ കേന്ദ്രത്തിൽ മൂന്നു പേരെ പൂട്ടിയിട്ട സംഭവം; ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ
പത്തനംതിട്ട : മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിൽ മൂന്നു പേരെ പൂട്ടിയിട്ട സംഭവത്തിൽ മന്ത്രവാദിനിക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യം ഉയരുന്നു. മലയാലപ്പുഴ വാസന്തി മഠത്തിലെ മന്ത്രവാദിനി ശോഭനയെ അറസ്റ്റ്…
Read More » -
പത്തനംതിട്ട തേപ്പുപാറയിൽ ബൈക്ക് ജെസിബിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
അടൂർ : പത്തനംതിട്ട തേപ്പുപാറയിൽ ബൈക്ക് ജെസിബിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. എഴംകുളം സ്വദേശി അംജിത് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന നൂറനാട് സ്വദേശി…
Read More »