Pathanamthitta

പത്തനംതിട്ടയിൽ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു

Please complete the required fields.




പത്തനംതിട്ട: പത്തനംതിട്ടയിൽ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ജനിമോൾ (43) ആണ് മരിച്ചത്.

കിടപ്പു മുറിയിൽ അവശതയിൽ കണ്ടെത്തിയ ജനിമോളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം.

Related Articles

Back to top button