Pathanamthitta
-
അമ്മുവിൻെ മരണം; സൈക്കാട്രി വിഭാഗം അധ്യാപകനെ ഒന്നാം പ്രതിയാക്കണം, പരാതിയുമായി പിതാവ്
പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിൻെ മരണത്തില്‍ സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്ന ആവശ്യവുമായി അമ്മുവിന്റെ പിതാവ് സജീവ്.ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്കാട്രി വിഭാഗം…
Read More » -
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ വാഹനം പാഞ്ഞുകയറി മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്.പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്.തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ…
Read More » -
കൂട്ടബലാത്സംഗം; ജയിലിൽ കഴിയുന്ന യുവാവിന് മറ്റൊരു ബലാത്സംഗ കേസിൽ ജീവപര്യന്തം
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന യുവാവിനെ മറ്റൊരു ബലാത്സംഗ കേസിൽ ജീവപര്യന്തം കഠിന തടവും 122000 പിഴയും വിധിച്ച്…
Read More » -
വയർ ശൂന്യമായിരുന്നു, നാവ് കടിച്ചിരുന്നു; കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, പൊലീസിനെതിരെ ബന്ധു
പത്തനംതിട്ട: കണ്ണൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.വയർ ശൂന്യമായിരുന്നു, നാവ് കടിച്ചിരുന്നു , സംശയകരമായ പരുക്കുകളോ പാടുകളോ ശരീരത്തിൽ…
Read More » -
ഒറ്റയ്ക്കുതാമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, പ്രതി പിടിയില്‍
കോന്നി: ഒറ്റയ്ക്കുതാമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍.ഏറ്റുമാനൂര്‍ കാണക്കാരി പറമ്പാട്ട് വീട്ടില്‍ എബിന് മോഹനെ (സനോജ്-37)ആണ് കോന്നി പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍…
Read More » -
കോളേജ് ഹോസ്റ്റലിൽ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിൽ നിന്ന് പുഴുവിനെ കണ്ടെത്തി
പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടി.മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ നിന്നുളള ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കിട്ടിയത്.പ്രഭാത ഭക്ഷണത്തിന്…
Read More » -
ഭാര്യയെ വെട്ടി കുട്ടികളുമായി മുങ്ങിയ ഭർത്താവ് സ്റ്റേഷനിലെത്തി കീഴടങ്ങി; വെട്ടേറ്റ യുവതി ചികിത്സയിൽ
പത്തനംതിട്ട: പത്തനംതിട്ട കോട്ടമലയിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് കീഴടങ്ങി. ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് തിരുവനന്തപുരം ചാക്ക സ്വദേശി വിപിൽ കീഴടങ്ങിയത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഭാര്യയെ…
Read More » -
ജോലിയെടുത്ത പണം ചോദിച്ചപ്പോൾ ഇറക്കിവിട്ടു; ബാലവേലയ്ക്ക് കൊണ്ടുവന്ന 14 കാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങി
പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ ബാലവേലയ്ക്ക് കൊണ്ടുവന്ന പതിനാലുകാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങിയെന്ന് പരാതി.ഹൈദരാബാദിൽ ജോലിയെടുത്ത പണം ചോദിച്ചപ്പോൾ തിരുവല്ലയിൽ ഇറക്കിവിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി.…
Read More » -
പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്
പത്തനംതിട്ട : ശബരിമലയില്‍ പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പൊലീസുകാര്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി.എ.ഡി.ജി.പി , ഡി.ഐ.ജി എന്നിവര്‍ ഉടന്‍ എസ് എ പി ക്യാമ്പിലെത്തും.…
Read More » -
മുഖംമൂടി ധരിച്ചെത്തിയ ആൾ മുളകുപൊടി വിതറി വയോധികയുടെ സ്വർണമാല മോഷ്ടിച്ചു
തിരുവല്ല: തിരുവല്ലയിലെ ഓതറയിൽ മുഖംമൂടി ധരിച്ചെത്തിയ ആൾ മുഖത്ത് മുളകുപൊടി വിതറിയ ശേഷം 73കാരിയുടെ രണ്ട് പവൻ വരുന്ന സ്വർണമാല മോഷ്ടിച്ചു കടന്നു.ഓതറ പഴയകാവ് മാമ്മൂട് മുരളി…
Read More »