Palakkad
-
ഹിന്ദു ദൈവത്തെ അപമാനിച്ചെന്ന കേസ് സർക്കാറിന്റെ പകപോക്കലെന്ന് കുഞ്ഞില
പാലക്കാട്: ഹിന്ദു ദൈവത്തെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന കേസിൽ ഹാജരാകാൻ സംവിധായിക കുഞ്ഞില മാസിലമണിക്ക് പൊലീസ് നോട്ടീസ്. ഒരാഴ്ചയ്ക്കകം ഹാജരാകാനാണ് ഒറ്റപ്പാലം പൊലീസിന്റെ നിർദേശം. പൊലീസിന്റേത്…
Read More » -
വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്
പാലക്കാട്: വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴ. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച…
Read More » -
പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്
പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി (ksrtc)ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ KSRTC…
Read More » -
കാട്ടാനശല്യം തടയാൻ വാളയാറില്‍ സോളാര്‍ തൂക്കുവേലി; 24 മണിക്കൂറും വൈദ്യുതി കടത്തിവിടും
പാലക്കാട്: കാട്ടനശല്യം തടയാൻ പാലക്കാട് വാളയാർ മേഖലയിൽ സോളാർ തൂക്കുവേലി സ്ഥാപിച്ചു. 54 ലക്ഷം രൂപ ചിലവഴിച്ച് ഒൻപതര കിലോമീറ്റർ ദൂരമാണ് പദ്ധതി നടപ്പിലാക്കിയത്. പുതുശേരി പഞ്ചായത്തിലെ പാലകമ്പ…
Read More » -
വൃഷ്ടി പ്രദേശത്ത് കനത്ത മഴ: മലമ്പുഴ ഡാം തുറന്നു, കൽപ്പാത്തിപ്പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പുയരും
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും തുറന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് ക്രമീകരിക്കാനായി മലമ്പുഴ ഡാമിൻ്റെ നാല്…
Read More » -
കനത്ത മഴ: അട്ടപ്പാടി ചുരത്തില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ ഗതാഗത നിയന്ത്രണം; ഭാരമേറിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
പാലക്കാട്: അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയുടെ വിവിധ…
Read More » -
ആളിയാര്‍ ഡാമിൽ കൂടുതൽ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് നീക്കം; പ്രതിഷേധം
പാലക്കാട്: പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരെ പ്രതിഷേധം. പാലക്കാട്ടെ കാർഷിക മേഖലയേയും കുടിവെള്ള വിതരണത്തേയും തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക.…
Read More » -
മഹിളാ മോർച്ചാ നേതാവിന്റെ ആത്മഹത്യ; ബിജെപി പ്രാദേശിക നേതാവ് പ്രജീവിനെ റിമാൻറ് ചെയ്തു
പാലക്കാട്: മഹിളാമോർച്ച മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് പ്രജീവിനെ കോടതി റിമാൻറ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രജീവിനെ കോടതി റിമാന്റ് ചെയ്തത്.…
Read More » -
പോക്സോ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; അച്ഛനും അമ്മയും അറസ്റ്റില്‍
പാലക്കാട്: പോക്സോ പ്രതിയുടെ നേതൃത്വത്തിൽ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ. ഗുരുവായൂരിൽ ഒളിവിൽ പാർപ്പിച്ച കുട്ടിയെ ഇന്നലെയാണ് മാതാപിതാക്കൾക്ക് ഒപ്പം പൊലിസ് കണ്ടെത്തിയത്. മുത്തശ്ശിയുടെ…
Read More » -
അട്ടപ്പാടിയിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഒരാൾ മരിച്ചു
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ആഖിബുൾ ശൈഖാണ് മരിച്ചത്. വൈദ്യുതി ലൈൻ ഇയാളുടെ ശരീരത്തിലേക്ക് പൊട്ടി…
Read More »