Palakkad
-
പാലക്കാട് 45കാരനെ ട്രാൻസ്ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു
പാലക്കാട് : പാലക്കാട് ഒലവക്കോട് 45കാരനെ ട്രാൻസ്ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിൾകുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നിൽ വെച്ച് ട്രാൻസ്ജെൻഡറുകൾ മദ്യപിച്ചത്…
Read More » -
കാട്ടാനയുടെ മുന്നില്‍പ്പെട്ട് രക്ഷപ്പെടുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് പരുക്ക്
പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരുക്ക്. കരടിയോട് സ്വദേശി ചന്ദ്രനാണ് പരുക്കേറ്റത്. താടിയെല്ലിന് പരുക്കേറ്റ ചന്ദ്രന്റെ പല്ലുകളും ഇളകിയിട്ടുണ്ട്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍…
Read More » -
പാലക്കാട് വ്യവസായിയുടെ 30 ലക്ഷം കവർന്ന കേസ്; രണ്ടുപേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ജില്ലയിലെ കിണാശ്ശേരിയിൽ വച്ച് 30 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പ്രദേശത്തെ വ്യവസായിക്ക് ഇടയ്ക്ക് പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്.…
Read More » -
പാലക്കാട് വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു
വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പാലക്കാട് കല്ലടിക്കോട് ആളൊഴിഞ്ഞ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ചു. മണ്ണാത്തിപ്പാറ അബ്രഹാമിന്റെ ഭാര്യ ഷിജി (48)…
Read More » -
അട്ടപ്പാടിയില്‍ മഴയില്‍ വീട് തകര്‍ന്നുവീണ് യുവാവ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ മഴയില്‍ വീട് തകര്‍ന്നുവീണ് യുവാവ് മരിച്ചു. ഷോളയൂര്‍ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലാണ് രംഗനാഥന്റെ വീടിന്റെ…
Read More » -
പാലക്കാട് പടക്ക നിർമാണശാലയിൽ വീണ്ടും പൊട്ടിത്തെറി; മൂന്നു പേർക്ക് പരിക്കേറ്റു
പാലക്കാട് : കേരളശ്ശേരിക്ക് പിന്നാലെ പാലക്കാട് ജില്ലയിൽ പടക്ക നിർമാണശാലയിൽ വീണ്ടും പൊട്ടിത്തെറി. കൊഴിഞ്ഞാമ്പാറയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ…
Read More » -
വീട്ടിൽ പെട്രോൾ ബോംബെറിഞ്ഞ കേസ്; നാലുപേർ അറസ്റ്റിൽ
കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണിയിൽ വീട്ടിൽ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയുണ്ടായ…
Read More » -
പാലക്കാട് കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു
പാലക്കാട് : മണ്ണാർക്കാട് കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ഓരാൾക്ക് പരുക്കേറ്റു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകൻ മൊയ്തീൻ…
Read More » -
വാളയാറില്‍ കാര്‍ബണ്‍ ഡയോക്സൈഡ് കൊണ്ടുപോയ വാഹനത്തില്‍ ചോര്‍ച്ച; ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
പാലക്കാട് : വാളയാറില്‍ കാര്‍ബണ്‍ ഡയോക്സൈഡ് കൊണ്ടുപോയ വാഹനത്തില്‍ ചോര്‍ച്ച. ടാങ്കറിന് പിന്നില്‍ മിനി ലോറിയിടിച്ചതിനെ തുടര്‍ന്നാണ് ചോര്‍ച്ചയുണ്ടായത്. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വാളയാർ…
Read More » -
പാലക്കാട് വീടിന് തീയിട്ടു; ടിപ്പർ ലോറിയും കാറും കത്തിച്ചു
പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും കാറും കത്തിനശിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ…
Read More »