Palakkad
-
കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്
പാലക്കാട്: ദേശീയപാത കണ്ണനൂരിൽ നടന്ന കാർ അപകടത്തിൽ തങ്കമുത്തു (55) മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശിയാണ്. മൂന്നു പേർ പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ…
Read More » -
മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു
പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയിൽ അന്തരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ്…
Read More » -
നിള വരളുന്നു, നാടിന് ദാഹിക്കുന്നു; പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു
ഒറ്റപ്പാലം: നിള വെറുമൊരു പുഴയല്ല… ഉത്ഭവസ്ഥാനംതൊട്ട് കടലില്‍ ചെന്നുചേരുംവരെ അനേകം കുടുംബങ്ങള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ആശ്രയംകൂടിയാണ്. കുളിക്കാനും കുടിക്കാനും ഉപജീവനത്തിനുമുള്ള നിള. ഇത്തവണ മഴ പൂര്‍ണമായും വിട്ടുമാറിനിന്നപ്പോള്‍…
Read More » -
ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
പാലക്കാട്: ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമുണ്ടായത്.…
Read More » -
‘രമ്യ ഹരിദാസ് ആലത്തൂരിൽ പാട്ടും പാടി ജയിക്കും’: രാഹുൽ മാങ്കൂട്ടത്തിൽ
ആലത്തൂരിൽ രണ്ടാമങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിലൂടെയാണ് രാഹുൽ രമ്യയ്ക്ക് ഒപ്പമുള്ള ഇലക്ഷൻ പ്രചാരണ ചിത്രവും…
Read More » -
വളർത്തുമീൻ മോഷ്ടിച്ചെന്നാരോപിച്ചു, വീട്ടിലെത്തി ഫോട്ടോയെടുത്തു; 12കാരന്റെ മരണത്തിൽ 38-കാരൻ അറസ്റ്റിൽ
പാലക്കാട് : ചാത്തനൂർ ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാവനൂർ കട്ടിൽമാടത്തെ മുല്ലക്കൽവീട്ടിൽ സൂര്യനാരായണൻ (12) ആത്മഹത്യചെയ്ത സംഭവത്തിൽ പ്രദേശവാസി വാക്കേല…
Read More » -
നെല്ലിയാമ്പതി മലനിരകളില്‍ സ്റ്റെല്ലേറിയ വര്‍ഗത്തില്‍പ്പെട്ട പുതിയ സസ്യം
പാലക്കാട്: നെല്ലിയാമ്പതി മലനിരകളില്‍ സ്റ്റെല്ലേറിയ (കാരിയോഫിലേസി കുടുംബം) വര്‍ഗത്തില്‍പ്പെട്ട പുതിയ ഇനം സസ്യം ഗവേഷകര്‍ കണ്ടെത്തി. ‘സ്റ്റെല്ലേറിയ മീഡിയ’ എന്ന സസ്യവിഭാഗത്തിലുള്പ്പെടുന്നതാണിത്. എങ്കിലും ആ സസ്യവിഭാഗത്തിന്റെ സഹപത്രങ്ങള്‍,…
Read More » -
ബനിയന്റെ അടിയിൽ രഹസ്യ അറകളുള്ള ‘സ്പെഷ്യൽ ഡ്രസ്’, ഊരി പരിശോധിച്ചപ്പോൾ 500ൻെറ നോട്ടുകെട്ടുകൾ, രണ്ട് പേർ പിടിയിൽ
പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാൽപ്പത് ലക്ഷം രൂപയുമായി രണ്ടുപേർ പാലക്കാട് പിടിയിൽ. ഇവരില്‍ നിന്നായി 40 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്ക്കർ…
Read More » -
കേരളത്തിലെ 18 യു.ഡി.എഫ്. എം.പി.മാരും ബി.ജെ.പിക്ക് ഒപ്പം -മുഖ്യമന്ത്രി
പട്ടാമ്പി ; സംസ്ഥാനത്ത് കഴിഞ്ഞവട്ടം തിരഞ്ഞെടുക്കപ്പെട്ട 18 യു.ഡി.എഫ് .എം.പി.മാരും ബി.ജെ.പി.ക്കൊപ്പമാണെന്ന് അവരുടെ പ്രവർത്തനം തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി…
Read More » -
കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പൊള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്
പാലക്കാട് : ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായി പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ ഇന്നു പരീക്ഷണ സർവീസ് നടത്തും.…
Read More »