Palakkad
-
രാഹുലിനെതിരെ പരാതി കിട്ടിയിട്ടില്ല, സ്ത്രീകളെ ഉപദ്രവിക്കുന്ന ആരെയും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല; പാലക്കാട് ഡിസിസി അധ്യക്ഷൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും അതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെയും കോണ്‍ഗ്രസ്…
Read More » -
പാലക്കട് വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു, വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കട്: കനത്ത മഴയിൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. മല്ലൻചോല ചന്ദ്രൻ നായരുടെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞു വീണത്. ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിൽ തിങ്കളാഴ്ച…
Read More » -
പിതാവ് ഓടിച്ച ബൈക്കിൽനിന്ന് റോഡിലേക്ക് വീണ രണ്ടാം ക്ലാസുകാരി ബസ് കയറി മരിച്ചു
പാലക്കാട്: പിതാവ് ഓടിച്ച ബൈക്കിൽനിന്ന് റോഡിലേക്ക് വീണ രണ്ടാം ക്ലാസുകാരി ബസ് കയറി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഇന്ന് രാവിലെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ്…
Read More » -
പാലക്കാട് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് : പാലക്കാട് കഞ്ചിക്കോട് ഹിൽവ്യൂ നഗറിനു സമീപം ബി ലൈൻ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ . ഇന്നലെ രാത്രി പത്തോടെയാണു സംഭവം.…
Read More » -
അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്, അപകടത്തിനുപിന്നാലെ ബസ് തടഞ്ഞ് നാട്ടുകാർ
പാലക്കാട്: പട്ടാമ്പിയിൽ അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. പാലക്കാട് പട്ടാമ്പി കൊപ്പം-പുലാമന്തോൾ റോഡിലാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ…
Read More » -
ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി; ‘ബാങ്കിൽ സെക്രട്ടറിയും പ്രസിഡൻ്റും തിരിമറി കാണിച്ചു, ആത്മഹത്യ ചെയ്യുമെന്ന് കുറിപ്പ്
പാലക്കാട്: പാലക്കാട് താലൂക്ക് പ്രൈവറ്റ് എംപ്ലോയീസ് കോപറേറ്റീവ് ബാങ്കിലെ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. പാലക്കാട് താരെക്കാട് സ്വദേശി പ്രദീപിനെയാണ് (37) കാണാതായത്. ബാങ്കിൽ പ്രദീപ് മുഖാന്തരം നിരവധി…
Read More » -
ബൈക്ക് യാത്രികരായ അമ്മയ്ക്കും മകനും മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട് : പാലക്കാട് കണ്ണന്നൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും മദ്യപസംഘത്തിൻ്റെ ക്രൂരമർദ്ദനം. സംഭവത്തിൽ കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ…
Read More » -
പി ടി ഫൈവ് സുരക്ഷിതന്‍; ചികിത്സ നല്കി വനത്തിനുള്ളിലേക്ക് തുരത്തി
പാലക്കാട് ജനവാസ മേഖലയില്‍ തമ്പടിച്ച പി ടി ഫൈവ് കാട്ടാനയെ ചികിത്സ നല്കി വനത്തിനുള്ളിലേക്ക് തുരത്തി. പ്രാഥമിക ചികിത്സ ആണ് നല്‍കിയത് എന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ…
Read More » -
തകർത്ത് പെയ്ത് മഴ; ഇറിഗേഷൻ ഓഫീസിൽ വെള്ളം കയറി; മറ്റ് വഴിയില്ലാത്തതിനാൽ മേശപ്പുറത്ത് കയറിയിരുന്ന് ജോലി ചെയ്ത് ജീവനക്കാർ
പാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യമാണ്. പല സ്ഥലങ്ങളിലും വെള്ളം കയറി. വിവിധ ജില്ലകളിൽനിന്നും നിരവധിപേരെ വീടുകളിൽ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്. പാലക്കാട് ഷൊർണൂരിൽ തകർത്തുപെയ്യുന്ന മഴയെ തുടർന്ന്…
Read More » -
വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ, വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞത്തോടെ ആളുകൾ ഇറങ്ങിയോടി, ഉരുൾപൊട്ടിയാതായി സംശയമെന്ന് പ്രദേശവാസികൾ
പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴയിൽ വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ. ഉരുൾപൊട്ടിയാതായി സംശയമെന്ന് പ്രദേശവാസികൾ. വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞു. വീടുകളിൽ നിന്ന് ആളുകൾ ഇറങ്ങിയോടി. വാളിയൻ കുളം…
Read More »