Palakkad
-
പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളജ് വളപ്പില്‍ പുള്ളിപ്പുലിയിറങ്ങി
പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയിലെ സ്വകാര്യ കോളജിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. കുനിയംപൂത്തൂരിനടുത്താണ് പുലിയിറങ്ങിയത്. രണ്ടുദിവസം മുന്‍പ് പുള്ളിപ്പുലി കോളജിനടുത്ത് നിന്ന് രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു. സിസിടിവി പരിശോധനകളില്‍…
Read More » -
സഞ്ജിത് വധക്കേസ്; ആയുധങ്ങള്‍ നല്കിയ ആള് പിടിയില്‍
പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത് വധക്കേസില്‍ ആയുധങ്ങള്‍ തയ്യാറാക്കി നല്കിയ ആള് പിടിയില്‍. കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സഞ്ജിത് വധക്കേസില്‍…
Read More » -
ആര്‍എസ്എസ് പ്രവര്ത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ
ആര്‍എസ്എസ് പ്രവര്ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ…
Read More » -
സഞ്ജിത്തിന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസിറക്കും
പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടിസിറക്കുന്നത്. ഒളിവിലുള്ള പ്രതികൾക്ക് എസ്…
Read More » -
സഞ്ജിത്തിൻ്റെ കൊലപാതത്തിൽ സിബിഐ അന്വേഷം; കുടുംബം ഹൈക്കോടതിയിൽ
പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതത്തിൽ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സിബിഐ അന്വേഷം ആവശ്യപ്പെട്ട് സഞ്ജിത്തിൻ്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും. പൊലീസ് അന്വേഷണം…
Read More » -
പട്ടാമ്പിയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവ്
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 7 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്. കൊപ്പം സ്വദേശി വേലായുധനെ (67) ആണ് പട്ടാമ്പി ഫാസ്റ്റ്…
Read More » -
കുളത്തിൽ മീൻ പിടിക്കുന്നതിനിടെ വയോധികൻ മുങ്ങി മരിച്ചു
പാലക്കാട്: പെരുവമ്പിൽ കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (60) ആണ് മുങ്ങിമരിച്ചത്. പെരുവമ്പ് അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും…
Read More » -
സഞ്ജിത്ത് വധക്കേസ്: ഒരു മാസം കൊണ്ട് പിടികൂടിയത് മൂന്ന് പേരെ മാത്രം, പിടികൊടുക്കാതെ 5 പേർ
പാലക്കാട്: ആർഎസ്എസ് പ്രവര്ത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരു മാസമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനാകാതെ പോലീസ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞ നവംബര്‍…
Read More » -
ആലത്തൂരിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി സൂര്യയെ കണ്ടെത്തി
പാലക്കാട്: പാലക്കാട് ആലത്തൂരിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് വിദ്യാർത്ഥിനിയെ പൊലീസ് അന്വേഷണ സംഘം കണ്ടെത്തിയത്. ആലത്തൂരിലെത്തിച്ച പെൺകുട്ടിയുടെ മൊഴി എടുത്ത…
Read More » -
ആരോഗ്യ മന്ത്രി ഇന്ന് അട്ടപ്പാടിയിൽ; കോട്ടത്തറ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും സന്ദർശിക്കും
പാലക്കാട്: അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അപ്രതീക്ഷിത സന്ദർശനം. കോട്ടത്തറ ആശുപത്രി , ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തുക. മന്ത്രിയെത്തുന്ന വിവരം…
Read More »