Kerala
-
വ്യത്യസ്ത പോക്സോ കേസുകള്; വടകരയിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് വടകരയിൽ മൂന്ന് വ്യത്യസ്ത പോക്സോ കേസുകളിലായി മൂന്നു പേര് പിടിയിലായി. ക്ഷേത്ര പൂജാരിയായ എറണാകുളം മേത്തല സ്വദേശി എം. സജി, ആയഞ്ചേരി സ്വദേശി…
Read More » -
സൗത്ത് ബീച്ചിലെ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റി
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിനുള്ളിലെ അനധികൃത കെട്ടിടം ബുധനാഴ്ച ഉച്ചയോടെ പൂർണമായും പൊളിച്ചുമാറ്റി. ചൊവ്വാഴ്ച രാത്രി 11-ഓടെയാണ് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടുനിലക്കെട്ടിടം…
Read More » -
പിവി അൻവറിൻറെ പൊലീസ് സുരക്ഷ പിൻവലിച്ചു
മലപ്പുറം : പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ്…
Read More » -
ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ, വിപുലമായ സമാധി ചടങ്ങുകൾ
ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക്…
Read More » -
വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു, 33 കാരൻ പിടിയിൽ
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 33 കാരൻ പിടിയിൽ . വർക്കല ആറാട്ട് റോഡ് പുതുവൽ വീട്ടിൽ സന്തോഷ് (33) ആണ്അറസ്റ്റിലായത് . കഴിഞ്ഞ…
Read More » -
യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയില് കണ്ടെത്തിയ സംഭവം; ഒപ്പം താമസിച്ചിരുന്നയാള് പിടിയില്
മംഗലപുരം : കണിയാപുരം കണ്ടലില് യുവതിയെ വീട്ടിനുള്ളില് ദുരൂഹ സാഹചര്യത്തില് മരിച്ചനിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെല്വേലി സ്വദേശി രംഗദുരൈയെ പോലീസ്…
Read More » -
വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച (2025 ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » -
നാദാപുരം ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു
കോഴിക്കോട്: നാദാപുരത്തിനടുത്ത് ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു.ആവോലത്തെ ഗോപാലൻ (82) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് പകൽ മരിച്ചത്. ഇന്നലെയാണ് ഗോപാലൻ…
Read More » -
കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
കോഴിക്കോട് : ഓമശ്ശേരി കോൺക്രീറ്റ് കുഴയ്ക്കുന്ന യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടോടെ താഴെ ഓമശ്ശേരിയിലാണ് സംഭവം. ഓമശ്ശേരി -കൊടുവള്ളി…
Read More » -
മുല്ലപ്പെരിയാര് ഡാമിന്റെ സുരക്ഷാ വിഷയങ്ങള് ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; സുരക്ഷാ വിഷയങ്ങള് പരിഗണിക്കാന് പുതിയ മേല്നോട്ടസമിതി
മുല്ലപ്പെരിയാര് ഡാമിന്റെ സുരക്ഷാ വിഷയങ്ങള് ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര ജലശക്തി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സുരക്ഷാ വിഷയങ്ങള് പരിഗണിക്കാന് പുതിയ…
Read More »