Kerala
-
കെഎസ്ആര്ടിസി ബസിനടിയില് കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം വലിച്ചുകൊണ്ടുപോയി, കേസെടുത്ത് പൊലീസ്
കൊച്ചി: ബസിനടിയില് കുടുങ്ങിയ സ്ത്രീക്ക് കാലിന് ഗുരുതരമായ പരിക്ക്.കെഎസ്ആര്ടിസി ബസിനടിയില് കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡില് വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. വൈക്കം സ്വദേശിനി…
Read More » -
ഷാരോണ് വധക്കേസ്; ഗ്രീഷ്മയുടെ വിധിയറിയാന് വൈകും; ശിക്ഷാവിധി ഇന്നില്ല
തിരുവനന്തപുരം: ഷാരോണ് വധക്കേസില് ശിക്ഷാവിധി ഇന്നുണ്ടായേക്കില്ല. കേസില് ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവന് നിര്മലകുമാരന് നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയില് ശനിയാഴ്ച വാദം കേള്ക്കുമെങ്കിലും വിധി…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്.ഇന്നലെ സ്വർണവില കുത്തനെ ഉയർന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന…
Read More » -
പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം, രണ്ടാനച്ഛന് കഠിന തടവും പിഴയും
തിരുവനന്തപുരം: പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 26000 രൂപ പിഴയും വിധിച്ച് കോടതി.പീഡനത്തിന് കൂട്ട് നിന്ന കുട്ടിയുടെ…
Read More » -
റോഡില് സ്റ്റേജ് കെട്ടി; പ്രവര്ത്തകരെ പരസ്യമായി ശകാരിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: എഐടിയുസി സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്ത്തകരെ ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്ട്ടി സെക്രട്ടറിയുടെ എതിര്പ്പിന് പിന്നാലെ പ്രവര്ത്തകര്…
Read More » -
കുറുവ സംഘത്തിലെ രണ്ട് പേർ കുടുങ്ങി; പിടിയിലായത് തമിഴ്നാട് പൊലീസിൻ്റെ പിടികിട്ടാപുള്ളികൾ
ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ…
Read More » -
അയ്യപ്പൻകാവിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവർ മരിച്ചനിലയിൽ
പാലക്കാട് : വണ്ടിത്താവളം അയ്യപ്പൻകാവിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവർ മരിച്ചനിലയിൽ.ഒടുകുറിഞ്ഞിയിൽ താമസിക്കുന്ന അച്യുതനാണ് (60) മരിച്ചത്. ചിറ്റൂർ അമ്പാട്ടുപാളയം സ്വദേശിയായ അച്യുതൻ ഒടുകുറിഞ്ഞിയിലാണു താമസം. വണ്ടിയുടെ ക്യാബിനിലായിരുന്നു…
Read More » -
മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയർന്നു; രക്ഷകനായി ഡ്രൈവർ
തൃശ്ശൂർ: ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വൻ…
Read More » -
വയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി
വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച…
Read More » -
വേദിയില്നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ഉമാ തോമസിനെ ആശുപത്രിയില് സന്ദര്ശിച്ച് മുഖ്യമന്ത്രി
കൊച്ചി: കലൂര് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ഉമാ തോമസ് എം.എല്.എയെ കാണാന് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയില്…
Read More »