Kerala
-
റബ്ബ൪ കയറ്റുന്നതിനിടെ ചുമട്ടു തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
പാലക്കാട്: പാലക്കാട് ചുമട്ടു തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. പാലക്കാട് കരിമ്പ പടിഞ്ഞാക്കര സ്വദേശി ചന്ദ്രനാണ് മരിച്ചത്.പള്ളിപ്പടിയിൽ ഇന്ന് ഉച്ചയോടെ റബ്ബ൪ നഴ്സറിയിൽ നിന്നും റബ്ബ൪ കയറ്റുന്നതിനിടെ…
Read More » -
നാല് മണിക്കൂര്‍ നീണ്ട ശ്രമം വിഫലം; സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു
തൃശ്ശൂര്‍: നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാദൗത്യം വിഫലമായി.പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു.അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ്…
Read More » -
ഓര്‍മയിലിന്നും മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി നില്ക്കുന്ന പെണ്‍കുട്ടി; മോനിഷ വിടപറഞ്ഞിട്ട് 32 വര്‍ഷം
മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ചേര്‍ത്തലയിലുണ്ടായ വാഹനാപകടം കവര്‍ന്നത് മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒരു താരത്തെയാണ്. അഭിനയശൈലിയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടി മോനിഷ. ഇരുപത്തൊന്നാം വയസ്സില്‍ വിടവാങ്ങിയെങ്കിലും മോനിഷയുടെ…
Read More » -
പത്രവാർത്തയിൽ ഫോട്ടോ മാറി നല്‍കിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ
അനധികൃധ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ രാജൻ. പത്രത്തില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടി…
Read More » -
വയനാടെന്താ ഇന്ത്യയിലല്ലേ? കോഴിക്കോട്ടും എൽഡിഎഫ് ഉപരോധത്തിൽ വൻ ജനകീയ മുന്നേറ്റം
കോഴിക്കോട് : ദുരന്തമുഖത്തും കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ് കേന്ദ്രസർക്കാർ ഓഫീസ് ഉപരോധ സമരങ്ങൾ തുടങ്ങി. വയനാടെന്താ ഇന്ത്യയിലല്ലേ ? എന്ന…
Read More » -
ആലത്തൂര്‍ സ്റ്റേഷന് ടോപ് ഫൈവില്‍; രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത് ആഭ്യന്തരമന്ത്രാലയം
രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്റെ അവസാനഘട്ടത്തില്‍ എത്തിയ 76…
Read More » -
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് 80 രൂപയുടെ നേരിയ വർധന ഉണ്ടായത്. പവന്…
Read More » -
ഒറ്റയ്ക്കുതാമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, പ്രതി പിടിയില്‍
കോന്നി: ഒറ്റയ്ക്കുതാമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍.ഏറ്റുമാനൂര്‍ കാണക്കാരി പറമ്പാട്ട് വീട്ടില്‍ എബിന് മോഹനെ (സനോജ്-37)ആണ് കോന്നി പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍…
Read More » -
എലത്തൂരിൽ വീണ്ടും ഡീസൽ ചോർച്ചയെന്ന് നാട്ടുകാർ; ആശങ്കയിൽ പ്രദേശവാസികൾ
കോഴിക്കോട്: ദേശീയപാതക്കരികിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ ഡിപ്പോയില്‍നിന്ന് വീണ്ടും ഡീസൽ പുറത്തേക്ക് ഒഴുകുന്നതായി നാട്ടുകാർ.ഇന്നലെവൈകീട്ടാണ് നൂറുകണക്കിന് ലിറ്റർ ഡീസല്‍ ഓവുചാലിലേക്ക് പരന്നൊഴുകിയത്. ഇതവസാനിച്ചുവെന്നാണ് നാട്ടുകാർ കരുതിയത്.…
Read More » -
വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിന് രക്ഷകനായി എംഎൽഎ പി മമ്മിക്കുട്ടി
പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിന് രക്ഷകനായി ഷൊർണൂർ എം.എൽ.എ പി മമ്മിക്കുട്ടി.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തൃത്താല പട്ടിത്തറയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചെർപ്പുളശ്ശേരി ഭാഗത്ത്…
Read More »