Kerala
-
ഈ ആന ഇടയില്ല! ആന ഇടയുന്ന ദാരുണസംഭവങ്ങൾ ഒഴിവാക്കാൻ ശിവശക്തി, റോബോട്ടിക് ആനയെ പുറത്തിറക്കി വിഎഫ്എഇ
തൃശൂർ: ബന്ദികളാക്കപ്പെട്ട ആനകളുടെ ക്ഷേമവും കേരളത്തിലെ പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തി, വോയ്സ് ഫോർ എലിഫന്റ്സ് (വിഎഫ്എഇ), ജീവനുള്ള ആനയുടെ അതേ വലിപ്പമുള്ള റോബോട്ടിക് ആനയെ പുറത്തിറക്കി. തൃശൂർ…
Read More » -
മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം, ചെട്ടികാട് നടുറോഡിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്
ആലപ്പുഴ: ആലപ്പുഴ ചെട്ടികാട് നടുറോഡിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പി വിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും കുത്തേറ്റു. ചെട്ടികാട് ജംഗഷനിൽ മീൻ തട്ട്…
Read More » -
തദ്ദേശ ഉപതിരഞ്ഞെടുപ്പില് യു.ഡി.എഫിന് നേട്ടം, എല്.ഡി.എഫിന് കുറഞ്ഞത് മൂന്ന് സീറ്റ്’ – വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 30 തദ്ദേശ വാര്ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് യു.ഡി.എഫ് നേട്ടമുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്തില് നിന്നും 12 ലേക്ക് യു.ഡി.എഫിന്റെ സീറ്റ്…
Read More » -
കാട്ടുതേനീച്ചകളുടെ കുത്തേറ്റ് സ്ത്രീക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : കൊടുവള്ളി കാട്ടുതേനീച്ചകളുടെ കുത്തേറ്റ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. കിഴക്കെ പാലക്കാംകുഴിയിൽ ആയിഷ(62)യെ വീട്ടിൽവെച്ച് കാട്ടുതേനീച്ച കൂട്ടത്തോടെവന്ന്…
Read More » -
കൂത്ത്പറമ്പ് ബസ് സ്റ്റാൻ്റിൽ ബസ് ജീവനക്കാർ തമ്മിൽ തർക്കം; ക്ലീനർക്ക് കുത്തേറ്റു, ഡ്രൈവർ റിമാൻഡിൽ
കൂത്ത്പറമ്പ്: സ്വകാര്യ ബസിലെ ക്ലീനർക്ക് മറ്റൊരു ബസിലെ ഡ്രൈവറുടെ കുത്തേറ്റു. പേരാവൂർ മേനെച്ചോടിയിലെ കെ.വിജേഷി നാ(35)ണ് കുത്തേറ്റത്. സംഭവത്തിൽ ഡ്രൈവർ മട്ടന്നൂർ പൊറോറ സുമയത്ത് മൻസിലിൽ കെ.റഹ്നാസിനെ…
Read More » -
പുലർച്ചെ ഓട്ടോറിക്ഷയിൽ എട്ട് ചാക്കുകളുമായി യുവാവ്; വഴിയിൽ തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടിയത് ഹാൻസ് പാക്കറ്റ്
കല്പ്പറ്റ: ഓട്ടോയില് ഹാന്സ് കടത്തുകയായിരുന്ന യുവാവ് പിടിയില് വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) എന്നയാളാണ് പുകയില ഉത്പന്നമായ ഹാന്സ് കടത്തുന്നതിനിടെ പിടിക്കപ്പെട്ടത്. കൂടിയ തുകയ്ക്ക് ചില്ലറ…
Read More » -
ഈ രണ്ട് ജില്ലകളിൽ ഉയർന്ന താപനില/ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ്
കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്ണതരംഗത്തിന് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) സാധാരണയെക്കാൾ…
Read More » -
വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്ന് പേർ പിടിയിൽ, കാറും കസ്റ്റഡിയിലെടുത്ത് പൊലീസ്
പാലക്കാട്: വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീൻ, മനോജ് സബീര എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.…
Read More » -
ഹരിത കർമ്മ സേന വാഹനത്തില് മാലിന്യം കയറ്റുന്നതിനിടെ അപകടം; ചികിത്സയിലിരിക്കെ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു
പാലക്കാട്: ഹരിത കർമ്മ സേനയുടെ ട്രാക്ടറിൽ നിന്ന് വീണ ചാക്കിൽ തട്ടിയുണ്ടായ അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ കുഞ്ഞ് മരിച്ചു. മുട്ടികുളങ്ങര സ്വദേശിനി അജീനയുടെ ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞാണ്…
Read More » -
കൊപ്ര ആട്ടുന്നതിനിടെ മെഷീനിൽ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു
മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മെഷീനിൽ കൈ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്. രാവിലെ പത്തരമണിയോടെയാണ് സംഭവം.…
Read More »