Kerala
-
‘മഴക്കാലത്ത് ശുചിത്വമില്ലാത്ത ഭക്ഷണ വിതരണം, വൈകുന്നേരങ്ങളില് സജീവമാകുന്ന കടകള് കേന്ദ്രീകരിച്ച് പരിശോധന’; 4451 സ്ഥാപനങ്ങളില് 80 കടകളുടെ പ്രവര്ത്തനം നിര്ത്തിവയ്പ്പിച്ചു
മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില് പരിശോധനകള് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളില് ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്…
Read More » -
‘വന്യമൃഗങ്ങളെ കൊല്ലാന് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന്റെ അധികാരം പരിമിതം’ ; കേരളത്തിന് കേന്ദ്രത്തിന്റെ മറുപടി
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില് പെട്ട വന്യമൃഗങ്ങളെ കൊല്ലാന് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് വളരെ പരിമിതമായ അധികാരമെ ഉള്ളൂ എന്ന് വ്യക്തമാക്കികൊണ്ട് കേന്ദ്ര…
Read More » -
വയനാട്ടില് മാഹിമദ്യം വില്പ്പന; അൻപത്തിനാലുകാരൻ എക്സൈസ് പിടിയിൽ
പുല്പ്പള്ളി: വയനാട്ടില് മാഹി മദ്യം വില്പ്പന നടത്തിയ അൻപത്തിനാലുകാരൻ എക്സൈസ് പിടിയിൽ . പുല്പ്പള്ളി പാടിച്ചിറ വില്ലേജില് അമരക്കുനി നിരവത്ത് വീട്ടില് എന്പി സുരേഷ് (54) എന്നയാളാണ്…
Read More » -
കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു
കോഴിക്കോട്: സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിലാണ് കവർന്ന നടന്നത്. ഇസാഫ് ബാങ്കിലെ…
Read More » -
കല്ലാച്ചി വളയം റോഡിൽ ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി
കോഴിക്കോട് : കല്ലാച്ചി വളയം റോഡിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിനോട് ചേർന്ന് കഞ്ചാവ് കൃഷി കണ്ടെത്തി. ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ രണ്ട് ചെടികൾ കസ്റ്റഡിയിലെടുത്തു. ചെടികൾക്ക് അരമീറ്ററോളം ഉയരമുണ്ട്.…
Read More » -
എംഎസ്സി എല്സ-3 കപ്പലിനെതിരെ കേസെടുത്തു; കപ്പല് കമ്പനി ഒന്നാം പ്രതി
കൊച്ചി: കൊച്ചി പുറംകടലില് മുങ്ങിയ എംഎസ്സി എല്സ-3 കപ്പലിനെതിരെ കേസെടുത്തു. ഫോര്ട്ട് തൊത്തി കോസ്റ്റല് പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. കപ്പല് കമ്പനിയാണ് ഒന്നാം പ്രതി. ഷിപ്പ്…
Read More » -
നാല് മണിക്ക് ഇറങ്ങി ഓടാൻ ആവില്ല; സ്കൂൾ സമയമാറ്റത്തില് ഉത്തരവിറക്കി സര്ക്കാര്, ഇനി മുതൽ അരമണിക്കൂർ അധികം പഠനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂൾ ക്ലാസുകളില് ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട്…
Read More » -
കോഴിക്കോട് വടകരയിൽ രണ്ട് ദിവസമായി നിർത്തിയിട്ട നിലയിൽ കാർ, സംശയം തോന്നി പരിശോധന, കണ്ടെത്തിയത് തോക്ക്
കോഴിക്കോട് : വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി. രണ്ട് ദിവസമായി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയ ദില്ലി രജിസ്ട്രേഷനിലുള്ള കാറിലാണ് തോക്ക് കണ്ടെത്തിയത്. വടകര പൊലീസ്…
Read More » -
കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ പരക്കെ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം,…
Read More » -
നിരന്തരം കളിയാക്കി; പുളിങ്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം, ണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
കോട്ടയം: പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിന്റെ മരണം കൊലപാതകം. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. കുന്നുമ്മ സ്വദേശികളായ യദു(22), ഹരികൃഷ്ണൻ(23) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ്…
Read More »