Kerala
-
പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ച സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, അസ്വാഭാവിക മരണത്തിന് കേസ്
ഇടുക്കി: നെടുങ്കണ്ടത്ത് പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണ് റിപ്പോർട്ട്. ഉടുമ്പൻചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫിസറും…
Read More » -
നഗ്നചിത്രം കാണിച്ച് ഭീഷണി, നഴ്സിങ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: നഴ്സിങ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എളമക്കര സ്വദേശി റെക്സണ്‍ ആണ് അറസ്റ്റിലായത്.ബെംഗളുരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ അവിടെവെച്ചും കേരളത്തിലെത്തിച്ചും ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി.…
Read More » -
കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്
പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു സംഭവം.
Read More » -
കൊച്ചിയിൽ ലഹരി വില്പനയ്ക്കിടെ 17 കാരൻ പിടിയിൽ
പ്രായപൂർത്തിയാകാത്ത കുട്ടി ലഹരി വില്പനയ്ക്കിടെ പൊലീസ് പിടിയിൽ. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ അത്താണി സ്വദേശി…
Read More » -
അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഭർത്താവ് നോബിയെ ആണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂർ പോലീസ്…
Read More » -
റാഗിങ് വിരുദ്ധ നിയമം പരിഷ്കരിക്കണം; ഹൈക്കോടതി
സംസ്ഥാനത്തെ റാഗിംഗ് വിരുദ്ധ നിയമം പരിഷ്കരിക്കണമെന്ന് ഹൈക്കോടതി. റാഗിംഗ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്കരണം അനിവാര്യം.റാഗിംഗ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്പര്യ…
Read More » -
മലബാർ വന്യജീവിസങ്കേതത്തിൽ 139 ഇനം പക്ഷികൾ
കോഴിക്കോട് : മലബാർ വന്യജീവിസങ്കേതത്തിൽ മൂന്നുദിവസമായി നടന്ന പക്ഷികളുടെ കണക്കെടുപ്പ് പൂർത്തിയായി. വനംവകുപ്പും മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും (എം.എൻ.എച്ച്.എസ്.) ചേർന്ന് നടത്തിയ കണക്കെടുപ്പിൽ 139 ഇനം…
Read More » -
സീറ്റിൽ അനുവാദം ചോദിച്ച് അടുത്തിരുന്നു’; കെഎസ്ആർടിസി ബസിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടി ബാങ്ക് ഉദ്യോഗസ്ഥൻ
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ബാങ്ക് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം. പരപ്പനങ്ങാടി HDFC ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) ആണ് അറസ്റ്റിലായത്. പാലക്കാട്…
Read More » -
മാർക്കോ OTTയിൽ നിന്നും പിൻവലിക്കാൻ സെൻസർ ബോർഡ് നിർദ്ദേശം, ടിവി ചാനലുകളിലും വിലക്ക്
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കാൻ സെൻട്രൻ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദ്ദേശം. ടി വിചാനലുകളിൽ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.…
Read More » -
ചോദ്യപേപ്പർ ചോർത്തിയ സംഭവം; പ്യൂണിനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
ക്രിസ്തുമസ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്യൂൺ അബ്ദു നാസറിനെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് ഇയാളെ…
Read More »