Kerala
-
കോഴിക്കോട് ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ
കോഴിക്കോട്: കോഴിക്കോട് പൊലീസിന്റെ ഡ്രോൺ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് 16 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ലഹരി സംഘങ്ങൾക്കായി…
Read More » -
ഒരു മാസം മുൻപ് നായ കടിച്ചു, പേവിഷ ബാധയേറ്റ് 12- കാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പുല്ലാട് 12 വയസ്സുള്ള പെൺകുട്ടി പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തതായി പറയുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിനു…
Read More » -
കോഴിക്കോട് പേരാമ്പ്രയില്‍ മധ്യവയസ്ക കുഴഞ്ഞു വീണ് മരിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ മധ്യവയസ്ക കുഴഞ്ഞു വീണ് മരിച്ചു. അടുക്കത്ത് സ്വദേശി കിളച്ച പറമ്പില്‍ ഹാജറ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി പാറക്കടവിലുള്ള മകളുടെ വീട്ടിലെ ശുചിമുറിയില്‍…
Read More » -
കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട് : നാദാപുരത്ത് കഞ്ചാവുമായി ബംഗാളി യുവാവ് പോലീസ് പിടിയിൽ. പശ്ചിമബംഗാളിലെ സൗത്ത് 24 ഫർഗാന സ്വദേശി അൽനൂർ സർദാറിനെയാണ് (31) നാദാപുരം എസ്ഐ എം.പി.വിഷ്ണുവും സബ്…
Read More » -
തേനെടുക്കാൻ പോയി വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: തേൻ എടുക്കാൻ പോയി കാണാതായ കരുവാര ഉന്നതിയിലെ മണികണ്ഠൻ്റെ (24) മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തിയത്. പാലക്കാട് മണ്ണാർക്കാട്…
Read More » -
നടിയെ ആക്രമിച്ച കേസ്; വിചാരണ അവസാന ഘട്ടത്തിൽ
നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലേക്ക്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്…
Read More » -
കണ്ണൂരിൽ സുഹൃത്തുകൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് മരിച്ചത്.12 വയസായിരുന്നു. മനോജ് – വിജിന ദമ്പതികളുടെ മകനാണ്…
Read More » -
മലയോരത്ത് ശക്തമായ കാറ്റിൽ മരങ്ങൾവീണ് നാശനഷ്ടം
കോഴിക്കോട് : താമരശ്ശേരി മലയോരത്ത് ചൊവ്വാഴ്ച വൈകീട്ട് പലയിടങ്ങളിലും മഴയ്ക്കൊപ്പം ഏതാനും സമയം നീണ്ടുനിന്ന ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം. മരങ്ങൾവീണ് വൈദ്യുതത്തൂണുകളും വൈദ്യുതിലൈനുകളും…
Read More » -
പാലക്കാട് യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി
പാലക്കാട്: യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഒറ്റപ്പാലത്തെ വീട്ടില്‍ നിന്നും…
Read More » -
കോഴിക്കോട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ
കൊയിലാണ്ടി : റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. ധർമ്മടം മാലൂർ സ്വദേശി ലത നിവാസിൽ റിജുവാണ് പിടിയിലായത്. ഇയാളിൽ നിന്നും 99.39 ഗ്രാം…
Read More »