Kerala
-
കോഴിക്കോട് ഫറോക്ക് പുതിയപാലത്തിൽ വൻ അപകടം; കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഒരാൾക്ക് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ…
Read More » -
വയനാട്ടിൽ കോഴി ഫാം ഉടമകളായ സഹോദരങ്ങൾ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു
സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. കോഴിഫാം നടത്തുകയായിരുന്ന അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. ഫാമിൽ വച്ചാണ് ഇവർക്ക് ഷോക്ക് ഏറ്റത്. സ്ഥലം ഉടമ…
Read More » -
ഗോവിന്ദചാമിയുടെ ജയിൽചാട്ടം: നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിശദമായി അന്വേഷിക്കുമെന്ന് ജയിൽ എഡിജിപി
കണ്ണൂർ: ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന്…
Read More » -
നാദാപുരം പുളിയാവിൽ ചുഴലി കാറ്റിൽ കനത്ത നാശം: വീടുകളും വൈദ്യുത ബന്ധവും തകർന്നു
കോഴിക്കോട്: നിമിഷങ്ങൾ നീണ്ട ചുഴലിക്കാറ്റ് നാട്ടിനെ വിറപ്പിച്ചു. നാദാപുരം പുളിയാവിൽ ചുഴലി കാറ്റിൽ കനത്ത നാശനഷ്ടം. വീടുകൾക്ക് തകരാറും കൃഷി നാശവും വൈദ്യുത ബന്ധവും താറുമാറായി. ഇന്ന്…
Read More » -
ഗോവിന്ദച്ചാമി പിടിയിൽ; ഒളിച്ചിരുന്ന കിണറ്റില് നിന്നും പൊക്കിയെടുത്ത് പൊലീസ്
കണ്ണൂർ : സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്. കിണറ്റില് നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൃശ്യങ്ങള് ലഭിച്ചു. പ്രതിയെ പിടികൂടിയെന്നും കൂടുതൽ…
Read More » -
താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാർ മതിലിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാർ മതിലിൽ ഇടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബാലുശ്ശേരി കൂട്ടാലിട സ്വദേശികളായ അഭിജിത്, ഷിബിൻ ലാൽ, ശിവൻ…
Read More » -
ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു
കോഴിക്കോട്: മണ്ണൂര് പാറക്കടവില് ചൂണ്ടയിടാൻ പോയ യുവാവ് പുഴയില് വീണ് മുങ്ങി മരിച്ചു. ചൂണ്ട പാറയില് കുരുങ്ങിയത് അഴിക്കാന് നടത്തിയ ശ്രമമാണ് അപകടത്തില് കലാശിച്ചത്. മീഞ്ചന്ത ഫയര്ഫോഴ്സെത്തി…
Read More » -
പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ ഒരു വയസുകാരൻ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. വൈകിട്ട്…
Read More » -
കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ് സമരം ഒത്തുതീര്ന്നു
കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യബസ് സമരം ഒത്തുതീര്ന്നു. പേരാമ്പ്ര ഡിവൈഎസ്പി വിളിച്ചുചേര്ത്ത യോഗത്തില് ബസ് ഓണേഴ്സ് അസോസിയേഷന്, വിവിധ തൊഴിലാളി സംഘടനകള് തുടങ്ങിയവരുമായി നടത്തിയ ചര്ച്ചയിലാണ് സമരം…
Read More » -
ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ…
Read More »