Kerala
-
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി തേടാന്‍ സംസ്ഥാനം
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി…
Read More » -
അതിതീവ്ര മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിൽ നാളെയും…
Read More » -
പുതിയസ്റ്റാൻഡ് തീപ്പിടിത്തം: താഴത്തെനിലയിലെ കടകൾ തുറന്നു
കോഴിക്കോട് : തീപ്പിടിത്തത്തെ തുടർന്ന് പുതിയസ്റ്റാൻഡിൽ അടച്ചിട്ടിരുന്ന കടകൾ ഒരാഴ്ചയ്ക്കുശേഷം തുറന്നു. രാവിലെ തന്നെ എല്ലാ കടകളും തുറന്നു. ബേക്കറി കടകൾ, പുസ്തകസ്റ്റാളുകൾ, ലോട്ടറിക്കടകൾ, തുണിക്കടകൾ തുടങ്ങി…
Read More » -
കനത്ത ജാഗ്രത; കാലവർഷക്കെടുതിയിൽ മരണം അഞ്ചായി, കോഴിക്കോട് ജില്ലയിൽ വൻ കൃഷി നാശം
കോഴിക്കോട്: അതിതീവ്രമഴയിൽ ഞായറാഴ്ച ജില്ലയിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞതോടെ കാലവർഷക്കെടുതിയിൽ മരണം അഞ്ചായി. കലിതുള്ളിയെത്തിയ കഴിഞ്ഞ ദിവസത്തെ മഴയിൽ മരണത്തിനു പുറമെ പരക്കെ നാശനഷ്ടവുമുണ്ടായി. കുണ്ടായിതോടിൽ ഓഫ്സെറ്റ്…
Read More » -
കോഴിക്കോട് വിലങ്ങാടിലെ പതിനാറ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
കോഴിക്കോട്: മലയോരത്ത് മഴ ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞച്ചീളിയിൽ പതിനാറ് കുടുംബങ്ങളിൽ നിന്നായി 58 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന…
Read More » -
ആരും പരിഭ്രാന്തരാകരുത്; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും, മുന്നറിയിപ്പ് തീവ്രമഴയ്ക്ക് മുൻപ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് കവചം സൈറൺ മുഴങ്ങും. വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീവ്ര, അതിതീവ്ര…
Read More » -
കോഴിക്കോട് ബസ്സ്റ്റാൻഡിലെ തീപ്പിടിത്തംകടകൾ 26-ന് തുറക്കും
കോഴിക്കോട് : തീപ്പിടിത്തമുണ്ടായ പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ, അപകടംബാധിക്കാത്ത കടമുറികൾ തിങ്കളാഴ്ച തുറക്കാൻ തീരുമാനിച്ചു. ഇതിനായി കോർപ്പറേഷന്റെ ഭാഗത്തുനിന്ന് വ്യാപാരികൾക്ക് എല്ലാവിധസഹായങ്ങളും ഉണ്ടാകുമെന്ന് മേയർ ഉറപ്പുനൽകി. വെള്ളിയാഴ്ച…
Read More » -
ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; അപകടം വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ
പാലക്കാട്: ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം. വാഹനങ്ങള്‍ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്.…
Read More » -
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും.…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8990 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 71920…
Read More »