Kerala
-
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു . പവന് ഒറ്റയടിക്ക് 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 74,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25…
Read More » -
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് അഞ്ചുജില്ലകളിൽ റെഡ് അലർട്ട് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യത
കോഴിക്കോട്: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴ കണക്കിലെടുത്ത് അടുത്ത…
Read More » -
തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം; ബന്ധമില്ലെന്ന് ലീഗ്
മലപ്പുറം: മുസ്ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസി പരിപാടിയില്‍ നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനും ക്ഷണം. തിരുവമ്പാടി പഞ്ചായത്ത് കെഎംസിസി സംഘടിപ്പിക്കുന്ന കുടുംബ സംഗമം പരിപാടിയിലേക്കാണ്…
Read More » -
ഭര്‍ത്താവിന്റെ സ്ഥിര മദ്യപാനം ജീവനെടുത്തു; മനംനൊന്ത് യുവതി വാടകവീട്ടില്‍ തൂങ്ങിമരിച്ചു
പിലിക്കോട്: ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി വാടകക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചു. കയ്യൂര്‍ ചെറിയാക്കരയിലെ സ്വരലയയെയാണ് (30) വെള്ളിയാഴ്ച വൈകുന്നേരം ആറോടെ വ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛന്: പരേതനായ…
Read More » -
നിലമ്പൂരിലും പെട്ടിപരിശോധന: ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് പരിശോധന
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ പൊലീസ് പരിശോധന. ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പി.കെ ഫിറോസ് എന്നിവരുണ്ടായിരുന്ന വാഹനത്തിലായിരുന്നു പരിശോധന. വാഹനത്തിലുണ്ടായിരുന്ന നേതാക്കളുടെ…
Read More » -
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്ത്തച്ഛന് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്ത്തച്ഛന് അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ ഏറെ നാളുകളായി അസ്വാരസ്യത്തിലാണ്.…
Read More » -
‘ഇന്നലെ ജോലിക്ക് എത്തിയത് മദ്യപിച്ച്’; രഞ്ജിതയെ അപമാനിച്ച സംഭവം, ഡെപ്യൂട്ടി തഹസില്‍ദാറെ ജോലിയില്‍ നിന്ന് ഉടന്‍ പിരിച്ചുവിട്ടേക്കും
കാസർഗോഡ് : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ ജോലിയില്‍ നിന്ന് ഉടന്‍ പിരിച്ചുവിട്ടേക്കും. എ പവിത്രന് നിലവില്‍…
Read More » -
വീടിന് മുമ്പില്‍ വെച്ച് കാറിടിച്ചു; ചികിത്സയില്‍ കഴിയവെ വയോധികൻ മരിച്ചു
പാലക്കാട് : പാലക്കാട് വീടിന് മുമ്പില്‍ വെച്ച് കാറിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് ദാരുണാന്ത്യം. പുതുക്കോട് കീഴ സ്വദേശി കൃഷ്ണനാണ് (68) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ…
Read More » -
കനത്തമഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.…
Read More » -
ഇടുക്കിയിൽ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
ഇടുക്കി: ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പീരുമേട് തോട്ടപുരയിൽ താമസിക്കുന്ന സീതയാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലെത്തിയപ്പോഴാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ സീതയെ…
Read More »