Kerala
-
ടാങ്കർലോറി കുടുങ്ങിയും മരംവീണും ചുരത്തിൽ ഗതാഗതതടസ്സം
താമരശ്ശേരി : ടാങ്കർലോറി യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിയും മരം പൊട്ടി ദേശീയപാതയിലേക്കുവീണും താമരശ്ശേരി ചുരത്തിൽ ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ആറരയോടെയാണ് സിമന്റുമിശ്രിതവുമായി വയനാട് ഭാഗത്തേക്ക്…
Read More » -
സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മോഹൻലാലിനെ ആദരിക്കും ‘വാനോളം മലയാളം ലാൽസലാം’ തിരുവനന്തപുരത്ത്
ദാദാസാഹിബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. വാനോളം മലയാളം ലാൽസലാം എന്നാണ് ചടങ്ങിന് പേരെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഒക്ടോബർ 4…
Read More » -
മലബാർ മിൽമയുടെ ബോട്ടിൽഡ് കൗ മിൽക്ക് വിപണിയിൽ
കോഴിക്കോട്: മലബാർ മിൽമയുടെ ബോട്ടിൽഡ് കൗ മിൽക്ക് വിപണിയിൽ. 750 മില്ലിയുടെ കുപ്പിക്ക് 55 രൂപയാണ് വില. പാട പിരിയാത്ത ഹോമോജിനൈസ് ചെയ്ത പ്രോട്ടീൻ സമ്പുഷ്ടമായ പാലാണ്…
Read More » -
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലില് ആദ്യ അതിഥി എത്തി
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലില് പ്രഥമ അതിഥി എത്തി. സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളില് ഏറ്റവും ആധുനിക സാങ്കേതിക വിദ്യയോടെ കഴിഞ്ഞ മാസം 17-നാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.…
Read More » -
സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി; നിയമസഭയിൽ ഇന്ന് 12 മണി മുതൽ രണ്ട് മണിക്കൂര് ചര്ച്ച
തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി നിയമസഭ ചര്ച്ച ചെയ്യും. ധനപ്രതിസന്ധി സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകികൊണ്ടാണ് ചര്ച്ച. ഇന്ന് ഉച്ചയ്ക്ക് 12…
Read More » -
സംസ്ഥാനത്ത് സ്വർണവില 85,000 രൂപ കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 85 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 10,670 രൂപയായാണ് സ്വർണവില ഗ്രാമിന് ഇന്ന് വർധിച്ചത്. പവന്റെ വില…
Read More » -
ശബരിമല സ്വർണപ്പാളി വിവാദം: ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു
കൊച്ചി: ശബരിമല സ്വര്ണപാളി വിവാദത്തില് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജഡ്ജി അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്ദ്ദേശം. ശബരിമല വിജിലൻസ് കമ്മിഷണർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം…
Read More » -
കോഴിക്കോട് കോണ്ഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കോണ്ഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് മേപ്പയ്യൂർ നിടുംപൊയിൽ കോണ്ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് പ്രദേശവാസിയായ രാജനെയാണ് തൂങ്ങി മരിച്ച…
Read More » -
കണ്ണൂരിലെ പിഎസ്സി പരീക്ഷയിലെ ഹൈടെക്ക് കോപ്പിയടി: മുഹമ്മദ് സഹദിനെ സഹായിച്ച സുഹൃത്തും പിടിയിൽ
കണ്ണൂർ : പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ കേസിൽ പിടിയിലായ പെരളശ്ശേരി സ്വദേശി എൻ.പി.മുഹമ്മദ് സഹദിന്റെ (25) സുഹൃത്തും പിടിയിൽ. പെരളശ്ശേരി ചെറുമാവിലായി സ്വദേശിയെയാണ് ടൗൺ…
Read More » -
കൂട്ടുകാരനൊപ്പം കളിക്കാൻ പോയ കുട്ടിയെ കുളത്തിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി
താനൂർ : കൂട്ടുകാരനൊപ്പം കളിക്കാൻ പോയ കുട്ടിയെ കുളത്തിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി. മങ്ങാട് ആലിക്കാപറമ്പിൽ മുഫാസ് (10) ആണു മരിച്ചത്. സമീപത്തെ കുളത്തിൽ തിരച്ചിൽ നടത്തിയതിനെ…
Read More »