Kerala
-
യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസ്; പൊലീസ് കസ്റ്റഡിയിൽ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി ജോസ് (57) ആണ് പൊലീസ് സ്റ്റേഷനിൽ കൈഞരമ്പ്…
Read More » -
കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റ് തട്ടിപ്പ്; കണ്ടക്ടർക്ക് സസ്പെൻഷൻ
ഇടുക്കി: മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റ് തട്ടിപ്പ് നടത്തിയ കണ്ടക്ടർക്ക് സസ്പെൻഷൻ. ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെയാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരിൽ നിന്നും…
Read More » -
കെഎസ്ആര്ടിസി ബസ് തടഞ്ഞുനിര്ത്തി ഗതാഗതമന്ത്രിയുടെ മിന്നല് പരിശോധന, ജീവനക്കാര്ക്ക് താക്കീത്
കൊല്ലം: കെഎസ്ആര്ടിസി ബസ് തടഞ്ഞുനിര്ത്തി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ മിന്നല് പരിശോധന. കെഎസ്ആര്ടിസി ബസിന്റെ മുന്നില് പ്ലാസ്റ്റിക് കുപ്പികള് കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില് പെട്ടതോടെയാണ് മന്ത്രി…
Read More » -
മുണ്ടും അടിവസ്ത്രവും ഊരി നടന്നു; ആനിക്കാട് വനിത പഞ്ചായത്ത് പ്രസിഡന്റിന് നേരെ നഗ്നതാ പ്രദർശനം നടത്തി യുവാവ്
പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട് ഗ്രാമ പഞ്ചായത്തിലെ വനിത പ്രസിഡന്റിന് നേരെ നഗ്നതാ പ്രദർശനം. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേലിനെയും വനിതാ ജീവനക്കാരെയും അസഭ്യം പറഞ്ഞ ശേഷമാണ് യുവാവ്…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ വിദേശമദ്യം ഒളിച്ചു കടത്താൻ ശ്രമം; പിടികൂടി നാദാപുരം എക്സൈസിനെ ഏൽപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തകർ
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ ഒളിച്ചു കടത്തുകയായിരുന്ന വിദേശ മദ്യം ലഹരിവിരുദ്ധ പ്രവർത്തകർ പിടികൂടി എക്സൈസിനെ ഏൽപ്പിച്ചു. ടൗണിലെ സാംസ്കാരിക നിലയത്തിനടുത്തുള്ള റോഡരികിൽ നിന്നും ഇന്ത്യൻ നിർമ്മിത…
Read More » -
കാഞ്ഞാംവയൽ നടപ്പാലം കെട്ടുതകർന്ന് അപകടാവസ്ഥയിൽ
കട്ടിപ്പാറ : കട്ടിപ്പാറ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞാംവയൽ നടപ്പാലം പാർശ്വഭിത്തിയുടെ കെട്ടുതകർന്ന് അപകടഭീഷണിയിൽ. കട്ടിപ്പാറ പയോണ വാർഡിനെയും പുതുപ്പാടിയിലെ ഈങ്ങാപ്പുഴ വാർഡിനെയും ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ-കോൺവെന്റ്-കാഞ്ഞാംവയൽ പാതയിലെ…
Read More » -
ജില്ലാതല ഇൻക്ലൂസീവ് കായികോത്സവം: കൊടുവള്ളി ബിആർസി ജേതാക്കൾ
താമരശ്ശേരി : സംസ്ഥാന സ്കൂൾ കായികമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിൽ 190 പോയിന്റുനേടി കൊടുവള്ളി ബിആർസി ഓവറോൾ ചാമ്പ്യന്മാരായി. 130 പോയിന്റുമായി വടകര ബിആർസി…
Read More » -
വെള്ളവും ലഘുഭക്ഷണവും കൈയില് കരുതുക’; താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്, മുന്നറിയിപ്പുമായി പൊലീസ്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് .തുടർച്ചയായ അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർധിച്ചതാണ്…
Read More » -
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച; എട്ട് പവൻ സ്വർണം കവർന്ന മോഷ്ടാക്കൾ പിടിയിൽ, കുടുങ്ങിയത് മറ്റൊരു വീട്ടിൽ കയറുന്നതിനിടെ
ആലങ്ങാട് : നീറിക്കോട് വീട് കുത്തിത്തുറന്ന് എട്ട് പവൻ സ്വർണവും 800 രൂപയും കവർന്ന അന്തർസംസ്ഥാനക്കാരായ മോഷ്ടാക്കൾ പിടിയിൽ. മറ്റൊരു വീട്ടിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാർ…
Read More » -
സൂപ്പർ ലീഗ് കേരളമത്സരങ്ങൾക്ക് നാളെ തുടക്കം
കോഴിക്കോട്: ആദ്യസീസണിൽ കോഴിക്കോടിന്റെ ഫുട്ബോളാവേശത്തെ ഇളക്കിമറിച്ച സൂപ്പർ ലീഗ് കേരളയുടെ രണ്ടാംസീസണിനെ വരവേൽക്കാൻ കോഴിക്കോട് തയ്യാർ. കോഴിക്കോടിന്റെ സ്വന്തം കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും വ്യാഴാഴ്ച കളത്തിലിറങ്ങുമ്പോൾ…
Read More »