Kerala
-
ഓപ്പറേഷൻ സിന്ദൂർ: വ്യോമസേന കാർറാലിയിലെ ഏക മലയാളിയായി കീർത്തി
കോഴിക്കോട് : ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷത്തിന്റെ പ്രചാരണാർഥം വ്യോമസേന ഒരുക്കിയ കാർറാലിയിൽ പങ്കെടുത്ത് കോഴിക്കോട്ടുകാരി വനിതാ ഓഫീസറും. കോഴിക്കോട് വെസ്റ്റ്ഹിൽ കരസേനാ ക്യാമ്പിലെ സീനിയർഗേൾ കെഡേറ്റ് ഇൻസ്ട്രക്ടറായ…
Read More » -
എൻജിൻ തകരാർ; കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊയിലാണ്ടി : വഞ്ചിയുടെ എൻജിൻ തകരാറിലായതിനെത്തുടർന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽനിന്ന് മത്സ്യബന്ധനത്തിനു പോയ 30 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ലബൈക്ക് എന്ന വഞ്ചിയാണ്…
Read More » -
റോഡരികിലെ കുറ്റിക്കാട്ടിൽ അസ്വാഭാവികമായ അനക്കം കണ്ട് നോക്കിയ നാട്ടുകാർ ഞെട്ടി; ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി
പാലക്കാട്: ആനക്കര കൂടല്ലൂരിൽ റോഡരികിൽ നിന്നും ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ പാറപ്പുറം റോഡരികിലാണ് പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വഴിയരികൽ…
Read More » -
സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. അപകടത്തിൽ…
Read More » -
കണ്ണൂരിൽ എക്സൈസ് ലഹരി വേട്ട; കഞ്ചാവ് പൊതിയുമായി യുവാക്കൾ പിടിയില്‍
തളിപ്പറമ്പ്: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തിയ റെയിഡില്‍ തളിപ്പറമ്പ് ഉണ്ടപ്പറമ്പില് വെച്ച് കഞ്ചാവ് പൊതികള്‍ സഹിതം…
Read More » -
സിനിമ കോൺക്ലേവിലെ വിവാദ പരാമർശം; അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി
തിരുവനന്തപുരം: സിനിമ കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്.…
Read More » -
ബ്ലാക്ക് മാൻ പിടിയിൽ; ജനങ്ങളെ ഭീതിയിലാഴ്ത്തിയ മോഷ്ടാവിനെ പൊക്കി; അവസാനമായി മോഷ്ടിച്ചത് ഓട്ടോറിക്ഷ
തൃശൂർ: തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്ത്കടവിൽ നിന്നും ബ്ലാക്ക് മാൻ പിടിയിൽ. പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് ബ്ലാക്ക് മാൻ നസീർ എന്ന ചാലക്കുടി മുനിപ്പാറ സ്വദേശി…
Read More » -
കൊല്ലത്ത് കാട്ടുപോത്ത് ഇടിച്ച് നിയന്ത്രണം വിട്ട ജീപ്പ് മതിലിൽ ഇടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം അരിപ്പയിൽ കാട്ടുപോത്ത് ഇടിച്ച് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം വിട്ട ജീപ്പ് മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ട്…
Read More » -
ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും അതിശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വരുന്ന അഞ്ച് ദിവസങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,…
Read More » -
വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മലപ്പുറം ജില്ലാ…
Read More »