Kerala
-
തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു
തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യയായ 48 വയസ്സുള്ള ജൂലിയാണ് ഷോക്കേറ്റ്…
Read More » -
വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി 12 വരെ നീട്ടി
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുചേർക്കാനും തെറ്റുകൾ തിരുത്താനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 12 വരെ നീട്ടി. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള…
Read More » -
ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന് തിയേറ്ററില്‍ തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസന്റെ…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. ഇതോടെ പവന് 75760 രൂപയായി. സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ…
Read More » -
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും; കണ്ണൂരും വയനാടും ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ ,മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ…
Read More » -
മഴയ്ക്ക് ശമനമില്ല, ഈ ജില്ലകളിൽ ഇന്നും നാളത്തെയും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : കേരളത്തിൽ മഴക്ക് വലിയ ശമനമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് ഇന്ന് 4 ജില്ലകളിൽ യെല്ലോ…
Read More » -
കോടികൾ വില; വില്പനക്ക് എത്തിച്ച തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ
മട്ടാഞ്ചേരി: രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഒന്നേകാൽ കിലോയിലേറെ തിമിംഗല ഛര്‍ദിയുമായി യുവാക്കളെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സുഹൈല്‍ (21), ഫോര്‍ട്ട്കൊച്ചി പുല്ലുപാലം സ്വദേശി…
Read More » -
എംവിഡി എൻഫോഴ്സ്മെന്റ് വാഹനങ്ങൾ കട്ടപ്പുറത്ത്
കോഴിക്കോട്: ഡീസലടിക്കാൻ പണമില്ലാത്തതിനാൽ ജില്ലയിലെ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അഞ്ചുവാഹനങ്ങൾ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിലുള്ള ഫിറ്റ്നസ് സെന്ററിനുള്ളിൽ പൂട്ടിയിട്ടു. ആറുമാസത്തിലേറെയായി ഇന്ധനത്തിന് പമ്പുടമകൾക്ക് പണംനൽകാത്തതിനാൽ ഒന്നരലക്ഷത്തോളം രൂപ…
Read More » -
ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ച് അപകടം; വീട് പൂർണമായി കത്തിനശിച്ചു
തിരൂർ: ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. തിരുർ തെക്കൻ കുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ…
Read More » -
അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം ലഭ്യമാക്കണം -ഐഎൻടിയുസി
കുറ്റ്യാടി: അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കുന്നുമ്മൽ ഐസിഡിഎസ് ഓഫീസിനുമുന്നിൽ സൂചനാസമരം നടത്തി.…
Read More »