Kerala
-
ബസ് സ്റ്റോപ്പ് മുതൽ പിന്തുടർന്നു, ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ച് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആലംകോട് ഞാറവിള…
Read More » -
കോഴിക്കോട്ടെ ഹസ്നയുടെ മരണം : ‘ലഹരി ഇടപാട് പുറത്ത് പറയും, കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും’, യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്
കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലിലെ അപ്പാര്ട്ട്മെന്റില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്. ഹസ്നയുടെ കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ഓഡിയോ ആണ് പുറത്ത്…
Read More » -
സുരേഷ് ഗോപി അപമാനിച്ചു; കൊച്ചുവേലായുധന് സിപിഐഎം വീടൊരുക്കി; നാളെ വീട് കൈമാറും
തൃശ്ശൂര്: കലുങ്ക് സംവാദത്തില് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഐഎം നിര്മിച്ച് നല്കിയ വീട് ഞായറാഴ്ച കൈമാറും. നാളെ പകല് മൂന്നിന് സിപിഐഎം…
Read More » -
ജീവനക്കാരുടെ ജില്ലാ കായികമേള: മെഡിക്കൽ കോളേജ് ഏരിയ ചാമ്പ്യന്മാർ
കോഴിക്കോട് : കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സർക്കാർജീവനക്കാരുടെ ജില്ലാകായികമേളയിൽ മെഡിക്കൽ കോളേജ് ഏരിയ ചാമ്പ്യൻമാരായി. സിവിൽ സ്റ്റേഷൻ ഏരിയ രണ്ടും സിറ്റി ഏരിയ മൂന്നും സ്ഥാനങ്ങൾ…
Read More » -
രാഹുല് മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന് മുന്കൂര് ജാമ്യം
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്കൂര് ജാമ്യം അനുവദിച്ചു. ജില്ലാ പ്രിന്സിപ്പള് സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.…
Read More » -
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗി അക്രമാസക്തനായി; പിടിച്ചുമാറ്റാനെത്തിയ പോലീസുകാരന് കുത്തേറ്റു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്ക്. ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ച സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) സിവിൽ പോലീസ് ഓഫീസർ…
Read More » -
സംസ്ഥാനത്ത് വീണ്ടും താഴോട്ടിറങ്ങി സ്വർണവില
കൊച്ചി: റെക്കോഡ് വിലയിൽ നിന്ന് കുത്തനെ താഴ്ന്ന സ്വർണവിലയിൽ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് പിന്നാലെ വീണ്ടും താഴോട്ടിറങ്ങി സ്വർണവില. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്.ഗ്രാമിന് 35 രൂപയുടെ…
Read More » -
കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: പുതുവർഷം പിറന്നതോടെ ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടുമെത്തുന്നു. ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇവിടെ ഗ്രീൻ…
Read More » -
ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശി…
Read More »