Kerala
-
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » -
ചാത്തമംഗലത്ത് ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 14-കാരൻ മുങ്ങിമരിച്ചു
ചാത്തമംഗലം: ചെറുപുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചെത്തുകടവ് പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു സിയാസ് (14) ആണ് മരിച്ചത്. ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ്…
Read More » -
കുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; മൂന്ന് പോലീസുകാർ ഉൾപ്പടെ നാല് പേർക്ക് പരിക്ക്
ഇടുക്കി: തേക്കടിയിൽ സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനംനടന്ന വേദി തകർന്നുവീണു. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിനുശേഷമാണ് താത്കാലിക പന്തൽ നിലംപൊത്തിയത്. അപകടത്തിൽ…
Read More » -
കോഴിക്കോട് കായക്കൊടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി
കോഴിക്കോട്: കായക്കൊടിയിൽ യുവാവിനെ കാണാതായതായി പരാതി. കായക്കൊടി സ്വദേശിയായ തുണ്ടിക്കാട്ടിൽ നിസാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തളിക്കരയിലുള്ള അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനമായ ‘തളിക്കര ഹോം സെന്ററിൽ’ നിന്നും…
Read More » -
തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം
കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ മിന്നലാക്രമണം ഉണ്ടായത്. കടശ്ശേരി സ്വദേശിയായ രാജമ്മയാണ് (80) കൊല്ലപ്പെട്ടത്. രാവിലെ മറ്റ്…
Read More » -
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്; രണ്ടാഴ്ച പിന്നിട്ടിട്ടും ഓർമ തിരിച്ചുകിട്ടാതെ 19കാരിയായ നഴ്സിങ് വിദ്യാർഥിനി, ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം
ബോവിക്കാനം : മുളിയാർ മഞ്ചക്കല്ലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരിയായ നഴ്സിങ് വിദ്യാർഥിനി രണ്ടാഴ്ച പിന്നിട്ടിട്ടും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ബന്തടുക്ക കരിവേടകം തങ്കത്തടുത്തെ…
Read More » -
പെറ്റി പൊളിറ്റിക്സിന്റെ ആളല്ല ശ്രീലേഖ, ആരോഗ്യപ്രശ്നം തന്നെ എന്ന് വിശ്വസിക്കുന്നു’; രാജി വിവാദത്തിൽ കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: ആർ ശ്രീലേഖയുടെ രാജി വിഷയത്തിൽ പ്രതികരണവുമായി നഗരസഭ കൗൺസിലർ കെഎസ് ശബരിനാഥൻ. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്നും പെറ്റി പൊളിറ്റിക്സിന്റെ ആളാണ് ശ്രീലേഖ എന്ന് കരുതുന്നില്ലെന്നും…
Read More » -
രാത്രിയിൽ വീടിനുള്ളിലേക്ക് മിന്നലിന്റെ ആഘാതം; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു, വീടിന്റെ ചുവരിന് വിള്ളൽ
പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഭീമനാടാണ് സംഭവം. കോട്ടോപ്പാടം അബുഹാജി സ്കൂളിലെ വിദ്യാര്‍ത്ഥിയായ നിവേദിനാണ് മിന്നലേറ്റത്. കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ…
Read More » -
ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണം; പ്രാഥമിക നടപടികൾ തുടങ്ങാൻ വിജിലൻസ്, പതിബെൽ മാനേജറുടെ ആത്മഹത്യയിലും വിശദപരിശോധന
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ 2006ലെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടുമായി (KSTP) ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പുതിയ വിജിലൻസ് അന്വേഷണത്തിന് നടപടികൾ ആരംഭിച്ചു.…
Read More » -
സ്പായിൽ ജോലി വാഗ്ദാനം; ഇന്റർവ്യൂവെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച യുവതിക്ക് ലഹരി നൽകി പീഡിപ്പിച്ചെന്ന് പരാതി, രണ്ടുപേർ പിടിയിൽ
കൊച്ചി: ജോലി വാഗ്ദാനം നൽകി വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത രണ്ടുപേരെ കളമശ്ശേരി പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി ഇരിക്കാവ് സ്വദേശി എസ്.ആർ നിവാസിലെ ശ്രീരാജ്,…
Read More »