Kerala
-
രഞ്ജി ട്രോഫിയിൽ കേരളത്തിന് വീണ്ടും സമനില
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള സൗരാഷ്ട്ര മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു നിൽക്കെ ഇരു…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍. ഇന്ന് തന്നെ വാസുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട്…
Read More » -
കോഴിക്കോട് മാഹി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ
കോഴിക്കോട്: ഇരിങ്ങൽ കൊളാവിപ്പാലത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 7.2 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിലായി. കൊളാവിപ്പാലം ചുണ്ടിൽ താഴെ റിയാസ് (42) ആണ് പിടിയിലായത്.കൊയിലാണ്ടി എക്സൈസ്…
Read More » -
രണ്ട് പുഴുങ്ങിയ മുട്ടയും ഗ്രേവിയും വേണം; തർക്കത്തിനിടെ ചപ്പാത്തിക്കോലെടുത്ത് ഹോട്ടലുടമയെയും ജീവനക്കാരിയെയും മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ
ആലപ്പുഴ: മുട്ടക്കറിയുടെ പേരിൽ ഹോട്ടൽ ഉടമയെയും ജീവനക്കാരിയെയും ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചേർത്തല താലൂക്കില്‍ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടില്‍ അനന്തു (27),…
Read More » -
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 20ഓളം പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ അല്ലപ്രയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക്…
Read More » -
ഡൽഹി സ്ഫോടനം ദൗർഭാഗ്യകരം, അന്വേഷണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല’; സുരേഷ് ഗോപി
തൃശൂര്‍: ഡൽഹിയുണ്ടായ സ്ഫോടനം ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള എട്ട് ശ്രമങ്ങളാണ് തകർത്തത്. ഇന്നലെ ഏഴുമണിക്ക് ഓടി വന്ന വാഹനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്.…
Read More » -
തിളച്ചവെള്ളത്തില്‍ മുളകുപൊടി കലര്‍ത്തി ഒഴിച്ചു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു
ഇടുക്കി : അയല്‍വാസി തിളച്ചവെള്ളം ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവന് ആണ് മരിച്ചത്. സംഭവത്തില്‍ വലിയപാറ അങ്ങേമഠത്തില്‍…
Read More » -
കോഴിക്കോട് നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
എറണാകുളം : കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊടകര മേല്‍പ്പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന…
Read More » -
‘ആദ്യ ദിനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം, എല്ലാം പരിഹരിച്ചു മുന്നോട്ട് പോകും’; കെ. ജയകുമാർ
പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് കെ ജയകുമാർ. 17 മുതൽ തീർത്ഥാടനകാലം തുടങ്ങുകയാണ്. അതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കും. എല്ലാ കാര്യങ്ങളും…
Read More » -
കാഫ്റ്റ് ഫാം ടൂറിസം പദ്ധതി സന്ദർശകർക്ക് മാതൃകാ കർഷകരുടെ കൃഷിയിടത്തിൽ പരിശീലനം
കൊടുവള്ളി : ത്രിതല പഞ്ചായത്തിന്റെ നൂതനപദ്ധതിയായി ആരംഭിച്ച കോഴിക്കോട് അഗ്രോ ഫാം ടൂറിസം പദ്ധതിയിലെ ഫാമുകളിൽ കൃഷിയിടപരിശീലനത്തിന് സൗകര്യങ്ങളൊരുങ്ങുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണപദ്ധതി പ്രകാരം കാഫ്റ്റ്…
Read More »