Kerala
-
മരിച്ചവരും താമസം മാറിയവരും ഔട്ട്; എസ്ഐആര് അന്തിമ പട്ടിക ഇന്ന്; 8.9 ലക്ഷം പേർ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്.…
Read More » -
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ്; വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് പരാതിയിൽ അന്വേഷണം നടത്തിയ വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ…
Read More » -
വീട് വൃത്തിയാക്കുന്നതിനിടെ അപകടം; പാലക്കാട് പ്രഷർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി തൃക്കങ്ങോട് യുവാവ് വൈദ്യുത ഷോക്കേറ്റ് മരിച്ചു. തൃക്കങ്ങോട് പുതുപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ അജീഷ് (32) ആണ് മരിച്ചത്. വീടിന്റെ തറയോട് ചേർന്ന ഭാഗം…
Read More » -
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ടൈറ്റില് പാര്ട്ണറായി വൈറ്റ് ഗോള്ഡിനെ പ്രഖ്യാപിച്ചു
കേരളത്തിലെ പ്രമുഖ സ്വര്ണ്ണ പണയ വിമോചന-വാങ്ങല് സ്ഥാപനമായ വൈറ്റ് ഗോള്ഡിനെ (White Gold) വരാനിരിക്കുന്ന സീസണിലെ ഔദ്യോഗിക ടൈറ്റില് പാര്ട്ണറായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ്…
Read More » -
കാസർഗോഡ് 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ 15 വയസ്സുകാരനും, രണ്ടുപേർ അറസ്റ്റിൽ
കാസർഗോഡ് : കാസർഗോഡ് ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ്…
Read More » -
കോഴിക്കോട് കുണ്ടുതോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്കൂളിലാണ് സംഭവം. കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്. മറ്റൊരു…
Read More » -
മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി, സഹായിക്കായി തെരച്ചിൽ ഊർജിതം
മലപ്പുറം : മലപ്പുറം ആതവനാട് ഊരോത്ത് പള്ളിയാലിൽ മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ലോറി ഡ്രൈവർ ജാഫറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.…
Read More » -
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര് നാളെ പണിമുടക്കും, ‘മിനിമം വേതനം ഉയര്ത്തണമെന്ന്’ ആവിശ്യം
തൃശൂര്: ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴ് വർഷമായി ശമ്പള പരിഷ്കരണം…
Read More » -
കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ
തൃശ്ശൂർ: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. തടിക്കാട് വില്ലേജ് ഓഫീസിലെ…
Read More » -
ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും; ചികിത്സാ ചെലവ് സർക്കാർ വഹിക്കും – കെ കെ ശൈലജ
കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല് കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. മകന് ഷിബിനെ ആരോഗ്യമന്ത്രി വീണ ജോര്ജ് ഉഷയുടെ മകൻ…
Read More »