Kerala
-
തെക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകും; യെല്ലോ അലേര്‍ട്ട് മൂന്ന് ജില്ലകള്‍ക്ക്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍…
Read More » -
‘വെൽഫയർ പാർട്ടിയുമായി മുസ്ലിം ലീഗിന് സഖ്യമില്ല; പ്രാദേശിക നീക്കുപോക്കുണ്ട്’; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട് : വെൽഫയർ പാർട്ടിയുമായി മുസ്ലിം ലീഗിന് സഖ്യമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നീക്കുപോക്കുണ്ടെന്ന് അദേഹം പറഞ്ഞു.…
Read More » -
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം, ആദിവാസി യുവാവിന് പരിക്കേറ്റു
മലപ്പുറം: മലപ്പുറം കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. മണ്ണള നഗറിലെ ബാലനാണ് പരുക്ക് പറ്റിയത്. രാവിലെ 11.30 ഓടെയാണ് സംഭവം. കരുളായി വനത്തിൽ വച്ചാണ് കാട്ടാന…
Read More » -
ഭക്ഷണം സൂക്ഷിച്ചത് കക്കൂസില്‍, ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ പൂട്ടിച്ചു
പത്തനംതിട്ട : പന്തളത്ത് ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഒരുഹോട്ടലില്‍ ഭക്ഷണ സാധനങ്ങൾ കക്കൂസിൽ സൂക്ഷിക്കുന്ന നിലയില്‍ കണ്ടെത്തി. പാകം ചെയ്യാനുള്ള ചിക്കൻ കഴുകുന്നത്…
Read More » -
കണ്ണൂരിൽ യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി
കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. കണ്ണൂർ കോർപറേഷനിലെ കാപ്പാട്, തിലാനൂർ ഡിവിഷനുകളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. രാത്രിയിൽ അജ്ഞാതർ ബോർഡുകൾ നശിപ്പിക്കുന്നതിന്റെ…
Read More » -
എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി’ – മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളന്റിയർമാരായ വിദ്യാർഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസ്സപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ…
Read More » -
ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറി, അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു’; ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം
കാസര്‍കോട്: ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം. കര്‍ണാടക ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്.ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ്…
Read More » -
ടൂറിസ്റ്റ് ബസിൽ എംഡിഎംഎയുമായി എത്തിയ രണ്ടുയുവാക്കൾ പിടിയിൽ
കോഴിക്കോട് : ടൂറിസ്റ്റ് ബസിൽ ലഹരിവസ്തുക്കൾ കടത്തിയ രണ്ടുയുവാക്കൾ പിടിയിൽ. കല്ലായി കുണ്ടുങ്ങൽ എംസി ഹൗസിൽ എം. സഹദ് (27), തിരുവണ്ണൂർ കോട്ടൺമിൽ റോഡിൽ ഇൻഫാൻസ് ഹൗസിൽ…
Read More » -
പത്തനംതിട്ട കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു; ഒരാൾ കസ്റ്റഡിയിൽ
പത്തനംതിട്ട: ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു. പത്തനംതിട്ട കോന്നിയിലാണ് സംഭവം . കോന്നി ജമാഅത്ത് സെക്രട്ടറി കാസിം കോന്നിക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ വെള്ളപ്പാറ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക്…
Read More » -
64-മത് പതിപ്പിന് ആവേശതുടക്കം; കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരികൊളുത്തി
കോഴിക്കോട് : കലയും കരുത്തും കൈകോർത്ത് മുന്നേറുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ 64-മത് പതിപ്പിന് ഇന്ന് തിരിക്കൊളുത്തി. മനോഹരമായ വേദിയും ആവേശഭരിതരായ കൂട്ടായ്മയും സാക്ഷിയാക്കിയ…
Read More »