Kerala
-
താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടിരക്ഷപ്പെട്ട കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടിയിൽ രാജേഷ് (നാഗേഷ്) ആണ് താമരശ്ശേരി…
Read More » -
കുറ്റ്യാടിയിൽ ചീട്ടുകളിക്കിടെ കുടുങ്ങി പോലീസുകാരൻ; വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
കോഴിക്കോട്: പണംവെച്ച് ചീട്ടുകളിക്കുന്നതിനിടയിൽ പിടിയിലായ പൊലീസുകാരന് സസ്പെൻഷൻ. വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വികാസിനെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സേനയുടെ അന്തസ്സിനും…
Read More » -
ബൈക്ക് കാറിന് പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു; പിന്നാലെ തലയിലൂടെ മിനി ടാങ്കർ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
എറണാകുളം: ഇരുമ്പനത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കാറിന് പിന്നിൽ ഇടിച്ച ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ എതിർദിശയിൽ വന്ന മിനി ടാങ്കർ…
Read More » -
മഴ തുടരും; അടുത്ത 3 മണിക്കൂർ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത മൂന്ന് മണിക്കൂർ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ…
Read More » -
‘റിപ്പോര്‍ട്ടര്‍ ടി വി ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം’; നിര്‍ദേശം നല്കി ബ്രോഡ്കാസ്റ്റ് മന്ത്രാലയം; നടപടി സാബു എം ജേക്കബ് നല്കിയ പരാതിയില്‍
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശം. 2024 മുതലുളള രേഖകളും കരാറുകളും ഈ മാസം 12ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ്…
Read More » -
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നത്; മുഖ്യമന്ത്രി
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്തെ ആളുകളുടെ നടക്കാതെ പോയ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ഒരു…
Read More » -
വാട്സ് ആപ്പ് ഡിലീറ്റ് ചെയ്തു, നെയ്യാറ്റിൻകരയിൽ ആറുവയസുകാരിയ്ക്ക് ക്രൂര മർദനം: അമ്മ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിൻ്റെ മകൾ വിഷ്ണു നന്ദയ്ക്കാണ് മർദനമേറ്റത്. ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതിനാണ് ക്രൂരമായി പരുക്കേൽപ്പിച്ചത്. സംഭവവുമായി…
Read More » -
കോഴിക്കോടും വയനാടും ഉൾപ്പടെ സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്; ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 09/10/2026: തിരുവനന്തപുരം,…
Read More » -
വാട്സ് ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസുകാരിയ്ക്ക് ക്രൂര മർദ്ദനം; അമ്മ പൊലീസ് കസ്റ്റഡിയിൽ, ആശുപത്രിയിൽ പറഞ്ഞത് വീണുപരിക്കേറ്റെന്ന്
തിരുവനന്തപുരം: ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. മുഖത്ത് മാരകമായി പരിക്കേറ്റ കുഞ്ഞിനെ നെയ്യാറ്റിൻകര…
Read More » -
സുപ്രധാനമായ തീരുമാനങ്ങളെല്ലാം പാർട്ടി നേതൃത്വവുമായി ആലോചിച്ച്; ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുമായി ചര്‍ച്ച ആവശ്യമില്ല’ – അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്. നയപരമായ എല്ലാ കാര്യങ്ങളും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വി ഡി സതീശന്…
Read More »