Kerala
-
കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും ശ്രീരാജിന്റെ ഇര; ‘കെണിയിൽപ്പെട്ട സാഹചര്യം വിവരിച്ച് പെൺകുട്ടികൾ പൊട്ടിക്കരഞ്ഞെന്ന് പൊലീസ്
കളമശേരി: കളമശേരി കൂട്ടബലാത്സംഗക്കേസില്‍ യുവതിയെ ഏറ്റവും ക്രൂരമായ ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയെന്ന് റിപ്പോര്‍ട്ട്. ഈ യുവതി ഉള്‍പ്പെടെയുള്ള നിരവധി പെണ്‍കുട്ടികളെ ശ്രീരാജ്…
Read More » -
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കരയിൽ സ്വകാര്യബസ് ട്രാൻസ്ഫോർമറിലിടിച്ച് തകർന്നു
കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് കെഎസ്ഇബി ട്രാൻസ്ഫോർമറിലിടിച്ചു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുനിർത്തിയത്. കെഎസ്ഇബി പുത്തൂർ…
Read More » -
വീട് വിട്ട് നാട് വിട്ട്…! കണ്ണൂരിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരൻ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്
കണ്ണൂർ: ധർമടത്ത് നിന്ന് കാണാതായ 15-കാരൻ സ്വദേശമായ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. ഉത്തർപ്രദേശ് സ്വദേശികളായ…
Read More » -
തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു, സംഭവം കോഴിക്കോട്
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. പൂനൂർ സ്വദേശി വിമലയ്ക്കാണ് കടിയേറ്റത്. ജോലി സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാൻ നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഉടൻ…
Read More » -
ഹോസ്റ്റൽ ചോറിൽ നിന്ന് പണി കിട്ടി? കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: തൃശൂർ കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ്…
Read More » -
നാടിനെ നടുക്കി മരണം; തൃശൂർ മേലൂരിൽ അച്ഛനെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം മകൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കി
തൃശൂർ: തൃശൂർ മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ ദാരുണാന്ത്യം. വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മകൻ നാടൻ തോക്ക് ഉപയോഗിച്ച് ജീവനൊടുക്കി. അടിച്ചിലി…
Read More » -
അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം. എ. ബേബിയും പിണറായി വിജയനും; ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറ മൈതാനത്തെ പുല്ലാണ്’; പൊലീസിനെതിരെ മുഹമ്മദ് റിയാസ്
കോഴിക്കോട്: ദില്ലിയിൽ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഇടത് നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ.അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം. എ. ബേബിയും പിണറായി വിജയനുമെന്നും…
Read More » -
ബ്രേക്ക് പോയതല്ല, അമിതവേഗമാണ് വില്ലൻ’; ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി പൊലീസ്
കോട്ടയം: കോട്ടയം ചന്തക്കവലയിലുണ്ടായ ബസപകടത്തിനു കാരണം ബ്രേക്ക് നഷ്ടപ്പെട്ടതെന്ന ഡ്രൈവറുടെ വാദം തള്ളി പൊലീസ്. ബസിന്റെ ബ്രേക്കിനു തകരാറുണ്ടായിരുന്നില്ലെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി. 18കാരിയുടെ…
Read More » -
60കാരി മദ്യപിച്ചെത്തി പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചു
പത്തനംതിട്ട: തിരുവല്ല കുറ്റൂർ പാലത്തിൽ അറുപത് വയസുകാരി മദ്യലഹരിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി മദ്യപിച്ചെത്തിയ ഇവർ പാലത്തിന്റെ കൈവരി മറികടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമത്തിൽ പരാജയപ്പെട്ട്…
Read More » -
മാസപ്പടി കേസ്: ഇഡി റിപ്പോർട്ട് വിജിലൻസിന് കൈമാറും; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നീക്കം
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉടൻ വിജിലൻസിന് കൈമാറും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനാണ് അന്വേഷണ റിപ്പോർട്ട്…
Read More »