Kerala
-
കോഴിക്കോട് ജില്ലാ കിഡ്സ് അത്ലറ്റിക് ച്യാമ്പ്യൻഷിപ്പിന് തുടക്കമായി
കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ കിഡ്സ് അത്ലറ്റിക് മീറ്റിന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ…
Read More » -
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്
ചേർത്തല : വാരനാട് ജംങ്ഷനിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ ഒൻപത് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ചേർത്തലയിൽ…
Read More » -
പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി, സാമ്പത്തിക ബാധ്യതയെന്ന് നിഗമനം
തിരുവനന്തപുരം: അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശിയായ എഎസ്ഐ ഷിബുമോൻ ആണ് മരിച്ചത്. 49 വയസായിരുന്നു. കഴിഞ്ഞ…
Read More » -
പൂച്ച കുറുകെ ചാടി; ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനായി ഓട്ടോറിക്ഷ വെച്ചിട്ടപ്പോഴാണ് അപകടം ഉണ്ടായത്. മലപ്പുറം…
Read More » -
കോഴിക്കോട് പുറമേരിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, സ്കൂൾ ബസിന്റെ ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചു
കോഴിക്കോട് : പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു . പുറമേരി ആറാംപള്ളിയിൽ ഇന്ന് രാവിലെ 8 : 50 ഓടെയാണ് സംഭവം . സ്കൂൾ ബസ് പോകുന്നതിനിടെയാണ്…
Read More » -
സ്കൂൾ ബാഗുകളുടെ ഭാരം കുറയും; ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾ സൃഷ്ടിക്കാനും വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി…
Read More » -
വട്ടിയൂർക്കാവിൽ പുതിയ ഓഫീസ് തുറന്ന് വി കെ പ്രശാന്ത് എംഎൽഎ
വട്ടിയൂർക്കാവിൽ പുതിയ ഓഫീസ് തുറന്ന് വി കെ പ്രശാന്ത് എംഎൽഎ. വിവാദത്തിന് താനില്ല. വിവാദമാരുണ്ടാക്കിയെന്ന് ജനങ്ങൾ തീരുമാനിക്കും. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ്…
Read More » -
ആലപ്പുഴയിൽ വീണ്ടും ആശങ്ക; നാല് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴയിൽ വീണ്ടും ആശങ്കയായി പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ…
Read More » -
മുകേഷിന് ഇനി സീറ്റില്ല; കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ സിപിഐഎം
കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ സിപിഐഎം. കുണ്ടറയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിനെ മത്സരിപ്പിച്ചേക്കും. എംഎൽഎ എം മുകേഷിന് ഇനി സീറ്റില്ല.…
Read More » -
കേരളത്തിൽ ഇന്ന് സ്വർണവില കൂടി
കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ കൂടി 12,715 രൂപയും പവന് 520 രൂപ കൂടി 1,01,720 രൂപയുമായി. 18 കാരറ്റിന് 50…
Read More »