Kerala
-
പ്ലസ് വൺ പ്രവേശനം; ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി…
Read More » -
കൊച്ചി നഗരത്തില് വന് മയക്കുമരുന്നു വേട്ട; 80ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുമായി രണ്ട് പേര് അറസ്റ്റില്
കൊച്ചി: കൊച്ചി നഗരത്തില് എക്സൈസിന്റെ വന് മയക്കുമരുന്നു വേട്ട. 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര് അറസ്റ്റില്. കൊടുങ്ങല്ലൂര് മതിലകം സ്വദേശി അല്…
Read More » -
കോവിഡനന്തര ചികിത്സയ്ക്ക് നിരക്കായി; സ്വകാര്യ ആശുപത്രിയിൽ വാർഡിൽ 2910 രൂപ
തിരുവനന്തപുരം:കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി. രജിസ്ട്രേഷൻ, കിടക്ക, നഴ്സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ…
Read More » -
റേഷൻ കിറ്റ് വിതരണം;AK RRDA പട്ടിണി സമരവും വഞ്ചനാദിനവും ആചരിച്ചു
താമരശ്ശേരി.കേരളത്തിലെ റേഷൻ വ്യപാരികൾക്ക് കിറ്റ് വിതരണം ചെയ്തതിന്റെ 10 മാസത്തെ കമ്മീഷൻ കുടിശിക ഉടനെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ റേഷൻ വ്യാപാരികളുടെ കരുത്തുറ്റ സംഘടനയായ AK RRDA…
Read More » -
പുതിയ സുപ്രീംകോടതി ജഡ്ജിമാർ: 3 വനിതാ ജഡ്ജിമാരടക്കം 9 പേരുകൾ
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം നികത്തതാൻ നടപടി ആരംഭിച്ച് കൊളീജിയം.3 വനിതാ ഹൈ കോടതി ജഡ്ജിമാരുടെതടക്കം 9 പേരുകൾ നിർദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഇതാദ്യമായാണ് 3…
Read More » -
കോട്ടയത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധം
കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധം.ഡിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്റ്റർ. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്റ്റർ വാചകം. പ്രതിഷേധം…
Read More » -
സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു
സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്വ്വകാല റെക്കോര്ഡിലാണ്…
Read More » -
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കണ്ണൂരിൽ സ്വീകരണം
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മ നാട്ടിൽ സ്വീകരണം. സ്വീകരണം എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ. തുടർ ഭരണം നേടിയതിന് ശേഷമുള്ള ആദ്യ സന്ദർശനം. ഉച്ചയ്ക്ക് 12.15 ന്…
Read More » -
നീന്തൽ സര്ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനാവശ്യ ഉത്തരവ് പിന്വലിക്കണം; ബോസ് ജേക്കബ്
കോഴിക്കോട്: കേരളത്തിൽ ഹയര്സെക്കന്ററി പ്രവേശനത്തിന് എസ് എസ് എൽ സി കഴിഞ്ഞ വിദ്യാര്ത്ഥികള്ക്ക് നീന്തൽ അറിയാമെന്നുളള സര്ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബോണസ് മാര്ക്കായി 2 പോയന്റ് ലഭിച്ചിരുന്നു. കഴിഞ്ഞ…
Read More » -
കോഴിക്കോട് ജില്ലയില് 2322 പേര്ക്ക് കോവിഡ് രോഗമുക്തി 2138 , പേർക്ക്
കോഴിക്കോട്: ജില്ലയില് ചൊവ്വാഴ്ച 2322 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു. 32 പേരുടെ ഉറവിടം…
Read More »