Kerala
-
ഒളിംപ്യന് ഒ ചന്ദ്രശേഖരന് അന്തരിച്ചു.
കൊച്ചി: ഇന്ത്യന് ഫുട്ബോള് ടീം മുന് നായകനും ഒളിംപ്യനുമായ ഒ ചന്ദ്രശേഖരന്(86) അന്തരിച്ചു. 1960ലെ റോം ഒളിംപിക്സില് പങ്കെടുത്ത ഇന്ത്യന് ഫുട്ബോള് ടീമില് അംഗമായിരുന്നു. 1962ല് ഏഷ്യാഡ്…
Read More » -
ഇന്ധന വിലയില് ഇന്നും കുറവ് , പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്.
കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില് ഇന്ധന വിലയില് ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. 101.63 രൂപയാണ് കൊച്ചിയില് പെട്രോള്…
Read More » -
റെയിൽവേയുടെ പുതിയ ത്രീ ടയർ എസി ഇക്കോണമി ക്ലാസ് യാത്രാനിരക്കുകൾ നിശ്ചയിച്ചു
കൊച്ചി: റെയിൽവേയുടെ പുതിയ ത്രീ ടയർ എസി ഇക്കോണമി ക്ലാസ് കോച്ചുകളിലെ യാത്രാനിരക്കുകൾ നിശ്ചയിച്ചു. ആദ്യ 300 കിലോമീറ്റർ വരെ തേഡ് എസിയിലെ സമാന നിരക്കാണെങ്കിലും ദീർഘദൂര…
Read More » -
നഗരത്തിലെ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടു പ്രതികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും
കോഴിക്കോട് : സിന്തറ്റിക് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നു. ഇതിനായിപ്രതികളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള് അന്വേഷണസംഘം ഇന്നു ശേഖരിക്കും. വിദേശത്തു മയക്കുമരുന്ന്…
Read More » -
ഒന്നാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷ നൽകാം
ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ…
Read More » -
കോവിഡ് വ്യാപനം: ഇനിയുള്ള 5 ദിവസങ്ങൾ നിർണായകം
കോഴിക്കോട് : ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട് അടുത്ത ഒരാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ് നിഗമനം. ഓണം പ്രമാണിച്ചു ഇളവുകൾ എല്ലാം പിൻവലിച്ചത് എത്രത്തോളം രോഗവ്യാപനം ഉണ്ടാക്കിയെന്നു നിരീക്ഷിച്ച ശേഷം…
Read More » -
മൂന്നാം തരംഗ ഭീഷണി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ഇന്ന്
രണ്ടാം തരംഗം പൂർത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്ക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ്…
Read More » -
കോഴിക്കോട് ജില്ലയില് 1633 പേര്ക്ക് കോവിഡ്,രോഗമുക്തി 2527 പേർക്ക്
കോഴിക്കോട് : കോഴിക്കോട് ജില്ലയില് ഇന്ന് 1633 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു. 24…
Read More » -
കേരളത്തിൽ ഇന്ന് 13,383 പേര്ക്ക് കോവിഡ്,ഇന്ന് 90 കോവിഡ് മരണങ്ങൾ
സംസ്ഥാനത്ത് ഇന്ന് 13,383 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810,…
Read More » -
സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്ദ്ദേശം
സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്ദ്ദേശം. ഓണക്കാലത്ത് പലയിടങ്ങളിലും ആള്ത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നല്കിയ വ്യാപാര സ്ഥാപനങ്ങള്, കടകള് എന്നിവിടങ്ങളില് പലയിടത്തും…
Read More »