Kerala
-
കനത്ത മൂടല് മഞ്ഞ്; കരിപ്പൂരില് 5 വിമാനങ്ങള് വൈകി
കനത്ത മൂടല് മഞ്ഞ് കാരണം കരിപ്പൂരില് വിമാനങ്ങള് പുറപ്പെടാന് വൈകി. പുലര്ച്ചെ ഒരുമണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന അഞ്ച് വിമാനങ്ങളാണ് വൈകിയത്. മൂടല് മഞ്ഞ് നീങ്ങിയതിനെ തുടര്ന്ന് വിമാനങ്ങള്…
Read More » -
കോഴിക്കോട് സ്ലാബ് തകര്ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു
കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്ന്നുവീണ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്ന് പുലര്ച്ചെയാണ് മരണം സംഭവിച്ചത്.തമിഴ്നാട് സ്വദേശികളായ കാര്ത്തിക്(22), സലീം എന്നിവര്…
Read More » -
പുരാവസ്തു തട്ടിപ്പ്; മോന്സണ് മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും
പുരാവസ്തു തട്ടിപ്പ് കേസില് മോന്സണ് മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോന്സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില് വിട്ടത്. monson mavunkal എറണാകുളം…
Read More » -
സ്ത്രീ സമത്വമാണ് ലക്ഷ്യമെന്ന് പി സതീദേവി; വനിതാ കമ്മീഷൻ അധ്യക്ഷയായി ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷയായി അഡ്വ. പി. സതീദേവി ഇന്ന് ചുമതലയേൽക്കും. സ്ത്രീ സമത്വമാണ് ലക്ഷ്യമെന്നും മതസമുദായ രാഷ്ട്രീയ പരിഗണനക്കപ്പുറം പ്രവർത്തിക്കുമെന്നും സതീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. …
Read More » -
കുട്ടികള്ക്കായി പുതിയ വാക്സിന്; ന്യൂമോകോക്കല് കോണ്ജുഗേറ്റ് വിതരണം ഇന്നു മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല് ന്യൂമോകോക്കല് കോണ്ജുഗേറ്റ് വാക്സിന് (പിസിവി) വിതരണം ആരംഭിക്കും. യൂണിവേഴ്സല് ഇമ്മ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി പുതുതായി ഉള്പ്പെടുത്തിയ ന്യൂമോകോക്കല് കോണ്ജുഗേറ്റ് വാക്സിന് (പിസിവി)…
Read More » -
മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനായുള്ള തെരച്ചിൽ തുടരുന്നു
മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ…
Read More » -
ഇന്ന് മുതല് മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും. ചൊവാഴ്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » -
താമരശ്ശേരി ചുരത്തില് കാറും ലോറിയും കൂട്ടിയിടിച്ചു
താമരശ്ശേരി: ചുരത്തില് കാറും ലോറിയും കൂട്ടിയിടിച്ചു. ചിപ്പിലിത്തോടിനും രണ്ടാം വളവിനുമിടയില് മൂന്നുമണിയോടെയായിരുന്നു അപകടം. കാറിന്റെ മുന്ഭാഗം തകര്ന്നു. അപകടത്തെ തുടര്ന്നുണ്ടായ ഗതാഗത ഗതാഗത തടസ്സം ഹൈവേ പോലീസ്…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 1360 പേര്ക്ക് കോവിഡ് രോഗമുക്തി 1955
കോഴിക്കോട് ജില്ലയില് ഇന്ന് 1360 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
സംസ്ഥാനത്ത് 15,914 പുതിയ രോഗികൾ, 16,758 രോഗമുക്തി, ഇന്ന് 122 മരണം, 25,000 കടന്ന് ആകെ മരണസംഖ്യ
തിരുവനന്തപുരം: കേരളത്തില് ഇന്ന് 15,914 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര് 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം…
Read More »